ad
Deshabhimani

ഇപിഎഫ്ഐ പരാതിപരിഹാര ബോധവല്‍ക്കരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 28, 2026, 12:24 AM | 1 min read

പാലക്കാട്‌

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ എന്നിവ ചേർന്ന്‌ പരാതിപരിഹാര -ബോധവല്‍ക്കരണം നടത്തി. പാലക്കാട് ജൈനിമേട് ഇഎസ്ഐ ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. എന്‍ പ്രശാന്ത് ഉദ്ഘാടനം ചെയ്‌തു. പാലക്കാട് ഇപിഎഫ്ഒ എന്‍ഫോഴ്സ്‌മെന്റ് ഓഫീസര്‍ എം അംബിക ദേവദാസ്, ഇപിഎഫ്ഒമാരായ ബി ബിബിന്‍, എസ് രശ്മി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home