ad
Deshabhimani

ഓർമയിൽ നിറഞ്ഞ് പി പി കൃഷ്ണൻ

പി പി കൃഷ്ണൻ അനുസ്മരണയോഗം സിഐടിയു സംസ്ഥാന വെെസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

പി പി കൃഷ്ണൻ അനുസ്മരണയോഗം സിഐടിയു സംസ്ഥാന വെെസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 25, 2026, 02:09 AM | 1 min read

പാലക്കാട്‌

സിപിഐ എം, സിഐടിയു മുൻ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായിരുന്ന സഖാവ് പി പി കൃഷ്ണനെ സിഐടിയു അനുസ്മരിച്ചു. അനുസ്മരണ യോഗം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി എൻ മോഹനൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ നൗഷാദ്, എസ് ബി രാജു, പി ഉണ്ണിക്കൃഷ്ണൻ, സിഐടിയു ജില്ലാ ജോയിന്റ്‌ സെക്രട്ടറിമാരായ കെ ഹരിദാസ്, കെ സുരേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ അച്യുതൻ സ്വാഗതവും വി സരള നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home