Deshabhimani

പോരാട്ടപാതയിൽ ‘ജന്തർ മന്തറി’ന് പത്താം നാള്‍

ജന്തർ മന്തർ പ്രക്ഷോഭ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജന്തർ മന്ദർ സമരം പത്താം ദിവസം 
മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

ജന്തർ മന്തർ പ്രക്ഷോഭ സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ജന്തർ മന്ദർ സമരം പത്താം ദിവസം 
മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 01:33 AM | 1 min read

കോഴിക്കോട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ്‌ കുമാറിന്റെ രാജി ആവശ്യപ്പെട്ട് ബീച്ചില്‍ നടക്കുന്ന ജന്തർ മന്തർ പോരാട്ടാവേശം 10ാം നാളിലേക്ക്‌. ജന്തർ മന്തർ പ്രക്ഷോഭസമിതി സംഘടിപ്പിക്കുന്ന അനിശ്ചിതകാല സമരത്തിന്റെ പത്താം ദിവസം മേയര്‍ ഒ സദാശിവന്‍ ഉദ്ഘാടനം ചെയ്തു. ഒ എം ഭരദ്വാജ് അധ്യക്ഷനായി. എ പ്രദീപ്കുമാര്‍, കെ അരുണ്‍, അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കലാപരിപാടികളും ജന്തർ മന്തറിൽ അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home