ad
Deshabhimani

ചുറ്റുമതിൽ കാൻവാസാക്കി

പരിസ്ഥിതി സംരക്ഷണത്തിന്‌ നിറങ്ങൾ ചാലിച്ച്‌ വിദ്യാർഥികൾ

പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ചുറ്റുമതിലിൽ ചിത്രങ്ങളൊരുക്കുന്ന ഹോളിക്രോസ് കോളേജ് വിദ്യാർഥികൾ
വെബ് ഡെസ്ക്

Published on Dec 15, 2025, 01:48 AM | 1 min read

കോഴിക്കോട്‌ പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ചുറ്റുമതിലിൽ ചിത്രങ്ങളൊരുക്കി ഹോളിക്രോസ് കോളേജ് വിദ്യാർഥികൾ. കോളേജ്‌ പ്രവേശനവഴിയുടെ ഇരുവശങ്ങളിലുമുള്ള മതിലിലാണ്‌ ചിത്രംവരച്ചത്. മരങ്ങളും പക്ഷികളും നദികളും പച്ചപ്പുമടങ്ങിയ സുന്ദരദൃശ്യങ്ങൾക്കൊപ്പം മനുഷ്യന്റെ ഉത്തരവാദിത്തവും വ്യക്തമാക്കുന്നതാണ്‌ ചിത്രങ്ങൾ. വിദ്യാർഥികളുടേത്‌ ശക്തമായ ദൃശ്യപാഠങ്ങളാണെന്ന്‌ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഷൈനി ജോർജ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home