ഇ മൊയ്തു മൗലവി അനുസ്മരണം

കോഴിക്കോട്
ഇ മൊയ്തു മൗലവി അനുസ്മരണം സാഹിത്യകാരൻ യു കെ കുമാരൻ ഉദ്ഘാടനംചെയ്തു. മൊയ്തു മൗലവി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ മിഠായിത്തെരുവ് ഖാദി എമ്പോറിയം ഹാളിൽ നടന്ന യോഗത്തിൽ സമിതി ചെയർമാൻ എം കെ ബീരാൻ അധ്യക്ഷനായി. നിസാർ പുനത്തിൽ, എം സതീഷ് കുമാർ, എം പി രാമകൃഷ്ണൻ, ടി കെ അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.









0 comments