എഐഎൽആര്‍എസ്എ നിരാഹാര സമരം അവസാനിച്ചു

കോഴിക്കോട് ക്രൂ ബുക്കിങ്ങിനുമുമ്പിൽ ലോക്കോ പൈലറ്റുമാരുടെ സത്യാഗ്രഹ സമരത്തിൽ എഐഎൽആർഎസ്എ കേന്ദ്ര കമ്മിറ്റി അംഗം യു ബാബുരാജൻ സംസാരിക്കുന്നു
കോഴിക്കോട്
ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ രാജ്യവ്യാപകമായി നടത്തിയ 48 മണിക്കൂർ നിരാഹാര സമരം അവസാനിച്ചു. കോഴിക്കോട് ക്രൂ ബുക്കിങ്ങിന് മുമ്പിൽ നടന്ന സമരം, എഐഎൽആര്‍എസ്എ കേന്ദ്ര കമ്മിറ്റി അംഗം യു ബാബുരാജൻ സത്യഗ്രഹികൾക്ക് നാരങ്ങാവെള്ളം നൽകി അവസാനിപ്പിച്ചു. എഐഎൽആര്‍എസ്എ അഖിലേന്ത്യ സെക്രട്ടറി കെ സി ജയിംസ്, ഡിആര്‍ഇയു കേന്ദ്ര വൈസ് പ്രസിഡന്റ് മാത്യു സിറിയക്, പി ജഗേശൻ, കെ എസ് ശ്രീജു, വി ആർ ഗോപകുമാർ, കെ കെ കേശവൻ എന്നിവർ സംസാരിച്ചു.









0 comments