ad
Deshabhimani

യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനം

പുറമേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ  പ്രതിഷേധ പ്രകടനം നടത്തുന്നു

പുറമേരിയിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നു

വെബ് ഡെസ്ക്

Published on May 18, 2026, 02:24 AM | 1 min read

​നാദാപുരം ​കുറ്റ്യാടി മണ്ഡലം നിയുക്ത എംഎൽഎ പാറക്കൽ അബ്ദുള്ളക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ പുറമേരിയിൽ പ്രകടനം നടത്തി. ഞായറാഴ്ച വൈകിട്ട് നാലോടെയാണ് ഇരുപതോളം പ്രവർത്തകർ ടൗണിൽ പ്രതിഷേധിച്ചത്. ജില്ലയിൽ ആറ് പേർ ജയിച്ചിട്ടും ഒരാളെപോലും പരിഗണിച്ചില്ലെന്നും കോഴിക്കോട് ജില്ലയെ യുഡിഎഫ് പൂർണമായും അവഗണിച്ചതായും പ്രതിഷേധക്കാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home