ഒറ്റക്കല്ലിൽ വീണ്ടും കാട്ടാന ആക്രമണം.

ഒറ്റക്കല്ലിൽ വടക്കേടത്ത് ബാബുവിന്റെ വീടിനോട് ചേർന്ന ഷെഡ് കാട്ടാന തകർത്തത് വാർഡ് അംഗം സന്തോഷ് സന്ദർശിക്കുന്നു
പുനലൂർ
ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞദിവസം രാത്രി ജനവാസമേഖലയിൽ എത്തിയ കാട്ടാന പ്രദേശവാസികളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി. വടക്കേടത്ത് ബാബുവിന്റെ വീടിനോട് ചേർന്നുള്ള ഷെഡ് ആന നശിപ്പിച്ചു. നേരത്തെയും പ്രദേശത്ത് കാട്ടാനയാക്രമണം ഉണ്ടായിരുന്നു.










0 comments