ഓണച്ചന്ത തുടങ്ങി

തേവലക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് വി മധു നിർവഹിക്കുന്നു
ചവറ
തേവലക്കര ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ ഓണച്ചന്ത തുടങ്ങി. കൺസ്യൂമർ ഫെഡിന്റെ ആഭിമുഖ്യത്തിൽ 10 ഇനം സബ്‌സിഡി ഇനങ്ങളും മറ്റ് നോൺ സബ്സിഡി ഇനങ്ങളും ലഭ്യമാണ്. ബാങ്ക് ഹെഡ് ഓഫീസിൽ തുടങ്ങിയ ചന്ത പ്രസിഡന്റ് വി മധു ഉദ്ഘാടനംചെയ്തു. ഭരണ സമിതഅംഗങ്ങളായ എസ് അശോകൻ, ടി കെ മോഹനചന്ദ്രൻപിള്ള, ബി രമണൻപിള്ള, ബദറുദീൻകുഞ്ഞ് കുറവരയ്യത്ത്, ലോറൻസ് ഗ്ലോറി, അജേഷ് കുമാർ, ബദറുദീൻ കൈമവീട്, മെൽവിൻ സാംസൺ, രാധാമണിയമ്മ, തസ്ലറിയാസ്, വിജയലക്ഷ്മിയമ്മ, ബാങ്ക് മാനേജിങ് ഡയറക്ടർ വി വി രേണുനാഥ് എന്നിവർ സംസാരിച്ചു.
പാർടി ബാങ്ക്










0 comments