Deshabhimani

‘നമ്മുടെ ഗാന്ധി ഇന്നലെ ഇന്ന്’ സെമിനാർ

പുരോഗമന കലാ സാഹിത്യ സംഘം ക്ലാപ്പന പടിഞ്ഞാറ് സംഘടിപ്പിച്ച സെമിനാർ ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 04, 2026, 12:46 AM | 1 min read

കരുനാഗപ്പള്ളി

പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിൽ ക്ലാപ്പന വെസ്റ്റിൽ ‘നമ്മുടെ ഗാന്ധി ഇന്നലെ ഇന്ന്’ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ദക്ഷിണ മേഖലാ സെക്രട്ടറി അഡ്വ. ഡി സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. എഫ് അലക്സാണ്ടർ അധ്യക്ഷനായി. സെക്രട്ടറി എൽ കെ ദാസൻ ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി എൻ വിജയകൃഷ്ണൻ, വി പി ജയപ്രകാശ് മേനോൻ, ഏരിയ ട്രഷറർ അഡ്വ. മുഹമ്മദ്‌ നുഫൈൽ, പഞ്ചായത്ത്‌ അംഗം ഡി അജി, എസ് അനന്തൻപിള്ള, കെ ബാബു, എസ് റജിനാൽഡ്, സ്മിത ബാബു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home