Deshabhimani

കെഎസ്എസ്‌പിയു കുടുംബസംഗമം

ksspu

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തട്ടാരമ്പലം ഏരിയ കുടുംബസംഗമം ടൗണ്‍ പ്രസിഡന്റ് കെ പി വിദ്യാധരന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 04, 2026, 01:49 AM | 1 min read

മാവേലിക്കര

കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തട്ടാരമ്പലം ഏരിയകുടുംബസംഗമം ടൗണ്‍ പ്രസിഡന്റ് കെ പി വിദ്യാധരന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ഏരിയപ്രസിഡന്റ് മേഴ്‌സിമാത്യു അധ്യക്ഷയായി. ടൗണ്‍ സെക്രട്ടറി കെ പത്മാകരന്‍ സാന്ത്വനം സഹായം വിതരണം ചെയ്തു. ജില്ലാകമ്മിറ്റി അംഗം പ്രൊഫ. ജി ചന്ദ്രശേഖരന്‍ നായര്‍, സെന്റ്‌ ജോണ്‍സ് ഹയര്‍സെക്കൻഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ജി ബിജു, എ ഹരിഹരപിള്ള, സൂസന്‍ മാത്യു, മാമ്മന്‍ പി അലക്‌സാണ്ടര്‍, പി എസ് ഗ്രേസി, പി ജി രമയമ്മ, ഇ ബി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. 80 വയസുപൂര്‍ത്തിയായവരെ ആദരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home