ad
Deshabhimani

കൊട്ടാരക്കര ഗവ. എച്ച്എസ്എസിൽ എസ്‍പിസി പാസിങ് ഔട്ട് പരേഡ്

കൊട്ടാരക്കര ഗവ. എച്ച്എസ്എസിലെ എസ്‍പിസി പാസിങ് ഔട്ട് പരേഡിൽ ഡിവൈഎസ്‍പി ദിനുകുമാർ സല്യൂട്ട് സ്വീകരിക്കുന്നു
വെബ് ഡെസ്ക്

Published on Aug 01, 2026, 01:02 AM | 1 min read

കൊട്ടാരക്കര

കൊട്ടാരക്കര ഗവ. എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ് സ്കൂളിലെ എസ്‍പിസി 14–-ാം ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് നടന്നു. കൊട്ടാരക്കര ഡിവൈഎസ്‍പി ദിനുകുമാർ സല്യൂട്ട് സ്വീകരിച്ചു. പിടിഎ പ്രസിഡന്റ് ജി ലിനുകുമാർ അധ്യക്ഷനായി. ഇൻസ്‍പെക്ടർ ജിജു കുമാർ, എസ്‍പിസി എഡിഎൻഒ കെ എസ് വിജയകുമാർ, സിപിഒ സഹിൽ, എസ്എംസി ചെയർമാൻ ആർ റോഷൻ, എംപിടിഎ പ്രസിഡന്റ് ജ്യോതി മറിയം ജോൺ, പ്രിൻസിപ്പൽ ആർ പ്രദീപ്, പിടിഎ വൈസ് പ്രസിഡന്റ് സജി ചേരൂർ, സതീഷ് ചന്ദ്രൻ, പി കെ വിജയകുമാർ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home