സമരവളന്റിയർമാർക്ക് യാത്രയയപ്പ്

പുനലൂർ
ഒക്യുപൈ ഡൽഹി സമരത്തിൽ പങ്കെടുക്കുന്ന വളന്റിയർമാർക്ക് സിഐടിയു പുനലൂർ ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. സിഐടിയു സംസ്ഥാന സെക്രട്ടറി പി സജി, സംസ്ഥാന കമ്മിറ്റി അംഗം എം എ രാജഗോപാൽ, ജില്ലാ വൈസ് പ്രസിഡന്റ് എസ് ബിജു, ഏരിയ പ്രസിഡന്റ് ജെ സുധീർലാൽ , സെക്രട്ടറി എ ആർ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. പുനലൂർ ഏരിയയിൽനിന്ന് 16 പേരാണ് സമരത്തിൽ പങ്കെടുക്കുന്നത്.









0 comments