Deshabhimani

ഓണവിപണി തുറന്നു

ചിതറ സർവീസ് സഹകരണ  ബാങ്കിന്റെ ഓണം വിപണി  ബാങ്ക് പ്രസിഡൻ്റ്  എ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

ചിതറ സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി ബാങ്ക് പ്രസിഡൻ്റ് എ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 21, 2026, 12:15 AM | 1 min read

കടയ്ക്കൽ​

ചിതറ സർവീസ് സഹകരണ ബാങ്കിന്റെ ഓണം വിപണി ഹെഡ് ഓഫീസിൽ ബാങ്ക് പ്രസിഡന്റ്‌ എ അബ്ദുൽ ഹമീദ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ സി പി ജസിൻ, ബോർഡ് അംഗങ്ങളായ ഗഗാറിൻ, ധന്യാ സന്തോഷ്, പ്രീതി കൃഷ്ണ എന്നിവർ പങ്കെടുത്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home