സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കാൻ നീക്കം
മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

മ
എഴുകോൺ
സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാർ നീക്കത്തിനെതിരെ മഹിളാ അസോസിയേഷൻ നെടുവത്തൂർ ഏരിയ കമ്മിറ്റി എഴുകോണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി വി സുമലാൽ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ഷൈലജ അനിൽകുമാർ അധ്യക്ഷയായി. സെക്രട്ടറി ടി സി പുഷ്പകുമാരി, ട്രഷറർ എസ് ഷീന, ജലജ ബാലകൃഷ്ണൻ, എസ് ശൈലജ, എം സി രമണി എന്നിവർ സംസാരിച്ചു.











0 comments