ad
Deshabhimani

ഹോം ഗാർഡ്സ് അസോ. ഭാരവാഹികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2026, 01:02 AM | 1 min read

കൊല്ലം

കേരള ഹോം ഗാർഡ്സ് അസോസിയേഷൻ സംസ്ഥാന സമിതി യോഗം കൊല്ലം സിറ്റി പോലീസ് ക്ലബ്ബിൽ ചേര്‍ന്നു. സംസ്ഥാന പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായി. ഭാരവാഹികൾ: കെ കെ നാരായണൻ (പ്രസിഡന്റ്), എസ് അനൂപ് കുമാർ, കെ എം മത്തായി (വൈസ്‌ പ്രസിഡന്റുമാർ), കെ സുരേഷ് കുമാർ (ജനറൽ സെക്രട്ടറി), ടി കെ ഷാജി, ജയദേവൻ നമ്പ്യാർ (ജോയിന്റ്‌ സെക്രട്ടറിമാർ), കെ കെ ബാലചന്ദ്രൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home