Deshabhimani

പ്രതിഭാസംഗമം

പ്രതിഭാ സംഗമം നസീർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

പ്രതിഭാ സംഗമം നസീർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 12:15 AM | 1 min read

ചടയമംഗലം

സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച പ്രതിഭാസംഗമം നസീർ എംഎൽഎ ഉദ്ഘാടനംചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് കെ സുദേവൻ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് എസ് വിനുപിള്ള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുനിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജെ വി ബിന്ദു, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ഡി രഞ്ജിത്ത്, ക്ഷേമ സ്ഥിരംസമിതി അധ്യക്ഷന്‍ എൻ ദിവ്യ, ഹരി വി നായർ, അഡ്വ. എസ് ഷൈൻകുമാർ, ജെ പത്മകുമാർ, ജെ മോഹനൻ, പി സുനിൽകുമാർ, എസ് അജികുമാർ, ഡി സന്തോഷ്, കെ ശിവദാസൻ, എ എം ജസീന, ബാങ്ക് സെക്രട്ടറി കെ സുനിൽകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home