ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനം

ആവേശമായി കൊടിമര ജാഥ

ഡിവൈഎഫ്ഐ ജില്ലാ സമ്മേളന നഗറിലേക്കുള്ള കൊടിമരം രക്തസാക്ഷി സുനിൽകുമാറിന്റെ  സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എക്‌സ് ഏണസ്റ്റും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താജെറോമും ചേർന്ന്‌ ജാഥാ ക്യാപ്റ്റൻ  എസ് ആർ രാഹുൽ, ജാഥാ മാനേജർ ടി പി അഭിമന്യു എന്നിവർക്ക് കൈമാറുന്നു
വെബ് ഡെസ്ക്

Published on Jul 02, 2026, 01:35 AM | 1 min read



കൊല്ലം

നാടെങ്ങും ആവേശം തീർത്ത്‌ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമരജാഥ. ജാഥ രക്തസാക്ഷി സുനിൽകുമാർ സ്‌മൃതിമണ്ഡപത്തിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ചിന്താജെറോം ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എക്‌സ് ഏണസ്റ്റ്, ജാഥാ ക്യാപ്റ്റൻ അഡ്വ. എസ് ആർ രാഹുൽ, ജാഥാ മാനേജർ ടി പി അഭിമന്യു, അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി ശരത് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home