Deshabhimani

ബെഫി 
ജില്ലാ വനിതാ കൺവൻഷൻ

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ  ഓഫ് ഇന്ത്യ ജില്ലാ വനിതാ കൺവൻഷൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി പി എം സോന ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Nov 02, 2026, 12:00 AM | 1 min read

കൊല്ലം

ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ലാ വനിതാ കൺവൻഷൻ കൊല്ലത്ത്‌ സിഐടിയു ഭവനിൽ ചേർന്നു. കൺവൻഷൻ ബെഫി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി പി എം സോന ഉദ്ഘാടനംചെയ്തു. ജി സതീഷ്, സുരുചി, സുനിതനാസർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി കെ രജനിമോൾ (ജില്ലാ കൺവീനർ), നിമ്യ , വീണാ ഭരതൻ (ജോയിന്റ്‌ കൺവീനർമാർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home