Deshabhimani

ബാലസംഘം സമ്മേളനം

ബാലസംഘം ആര്യങ്കാവ് വില്ലേജ് സമ്മേളനത്തിൽ പങ്കെടുത്തവർ ഏരിയ കൺവീനർ ആർ സുബ്രഹ്മണ്യപിള്ളയ്ക്കൊപ്പം

ബാലസംഘം ആര്യങ്കാവ് വില്ലേജ് സമ്മേളനത്തിൽ പങ്കെടുത്തവർ ഏരിയ കൺവീനർ ആർ സുബ്രഹ്മണ്യപിള്ളയ്ക്കൊപ്പം

വെബ് ഡെസ്ക്

Published on Sep 28, 2026, 12:15 AM | 1 min read

പുനലൂർ

ബാലസംഘം ആര്യങ്കാവ് വില്ലേജ് സമ്മേളനം ഏരിയ കൺവീനർ ആർ സുബ്രഹ്മണ്യപിള്ള ഉദ്ഘാടനംചെയ്തു. അയന വിനോദ് അധ്യക്ഷയായി. ആദിനാഥ് രാജേഷ്, സിപിഐ എം ലോക്കൽ സെക്രട്ടറി ബിനു മാത്യു, ലേഖ ഗോപാലകൃഷ്ണൻ, രാജേഷ് ഗോപാലൻ, ദീപു നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആദിനാഥ് രാജേഷ്(പ്രസിഡന്റ്), അശ്വന്ത്, ദേവദർശന(വൈസ് പ്രസിഡന്റുമാർ), അയനവിനോദ് (സെക്രട്ടറി), അബി, അനാമിക (ജോയിന്റ് സെക്രട്ടറിമാർ). ലേഖ ഗോപാലകൃഷ്ണൻ (കൺവീനർ),വിനീഷ് തോമസ് (കോ- ഓർഡിനേറ്റർ).



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

KSRTC Super Deluxe.jpg

01

print edition കെഎസ്ആർടിസി സൂപ്പർ ഡീലക്സ്: ഓടിയത്‌ 300 കിലോമീറ്റർ; വരുമാനം 962 രൂപ
kerala university

02

print edition ഇറക്കിയത്‌ ‘നെപ്പോ’ പട്ടിക; യോഗ്യരെ തള്ളി: കേരള സർവകലാശാല താൽക്കാലിക അധ്യാപക നിയമനം
Nursing Students

03

print edition നഴ്‌സിങ്‌ പ്രവേശനം നേടിയ വിദ്യാർഥികൾ ആശങ്കയിൽ; പ്രവേശന തീയതി നീട്ടിയത്‌ ചട്ടവിരുദ്ധം
Egg Price

04

print edition കടലൂരിൽ പക്ഷിപ്പനി; കോഴിമുട്ട വിലയിടിഞ്ഞു
students with school bags

05

print edition സ്കൂൾ ബാഗിന്റെ ഭാരം കുറയും; എൽഡിഎഫ് സർക്കാർ നടപടി തുടരാൻ തീരുമാനം
Ayyappa Devotional Song at Perunnal.jpg

06

print edition പാട്ട്‌ വീണ്ടും പാടിച്ച്‌ പള്ളി വികാരിയും കമ്മിറ്റിക്കാരും: പെരുന്നാൾ വേദിയിൽ അയ്യപ്പ ഭക്തിഗാനം തടസ്സപ്പെടുത്തിയ ആളെ പുറത്താക്കി
deshabhimani section

Recommended

Deshabhimani
Home