ad
Deshabhimani

പി വിജയൻപിള്ള അനുസ്മരണം

പി വിജയൻപിള്ള ആറാമത് അനുസ്മരണ യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ബി സത്യദേവൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 04, 2026, 12:30 AM | 1 min read


ഓച്ചിറ

സിഐടിയു– സിപിഐ എം സംഘാടകനായിരുന്ന പി വിജയൻപിള്ളയുടെ ആറാമത് അനുസ്മരണയോഗവും പുഷ്പാർച്ചനയും നടന്നു. യോഗം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ബി സത്യദേവൻ ഉദ്ഘാടനംചെയ്തു. കെ സുഭാഷ് അധ്യക്ഷനായി. ബാബു കൊപ്പാറ, അഡ്വ. ആർ അനിൽകുമാർ, കബീർ എൻസൈന്‍, എസ് സുരേഷ്‌കുമാർ, ബി ശ്രീദേവി, യു ഷാനവാസ്‌, കെ ആർ ശശികുമാർ, എസ് അമൽ, ജഗനാഥൻ വേണാട്ട്, സിന്ധു മഹേഷ്‌, എസ് മഹേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home