ad
Deshabhimani

ഓച്ചിറ വലിയകുളങ്ങര ഗവ. എൽപിഎസിൽ ദേശാഭിമാനി അക്ഷരമുറ്റം ​

ഓച്ചിറ വലിയകുളങ്ങര ഗവ. എൽപിഎസിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം
 പി ബി സത്യദേവൻ പ്രധാനാധ്യാപിക ആർ സിന്ധുവിന്‌ പത്രം നൽകി ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 17, 2026, 12:20 AM | 1 min read

കരുനാഗപ്പള്ളി​

ഓച്ചിറ വലിയകുളങ്ങര ഗവ. എൽപിഎസിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി തുടങ്ങി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ബി സത്യദേവൻ പ്രധാനാധ്യാപിക ആർ സിന്ധുവിന്‌ പത്രം നൽകി ഉദ്‌ഘാടനംചെയ്‌തു. സുരേഷ് പനച്ചിത്തറ മാക്സ് ട്യൂഷൻ സെന്ററാണ് പത്രം സ്പോൺസർ ചെയ്തത്‌. ലോക്കൽ സെക്രട്ടറി സുരേഷ് നാറാണത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കബീർ എൻസൈൻ, ബാബു കൊപ്പാറ, സന്തോഷ് ആനേത്ത്, പി ബിന്ദു, ജയകുമാർ, പിടിഎ വൈസ് പ്രസിഡന്റ്‌ ഷാനവാസ്, അധ്യാപകരായ റുബൈസ, രേഖ ഭായി, മുഹമ്മദ് ഷെഫീക്ക്, ബീന, രമണി എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home