ad
Deshabhimani

എംജി കലോത്സവ വെബ്സൈറ്റ് 
ഉദ്ഘാടനംചെയ്തു

mg

എംജി സർവകലാശാല കലോത്സവം "ഇണൈമൈ' ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി വി ശിവൻകുട്ടി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Feb 10, 2026, 01:00 AM | 1 min read

തിരുവല്ല

27 മുതൽ മാർച്ച് അഞ്ചുവരെ തിരുവല്ലയിൽ നടക്കുന്ന എംജി സർവകലാശാല കലോത്സവം "ഇണൈമൈ' ഔദ്യോഗിക വെബ്സൈറ്റ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്‌തു. എംജി സർവകലാശാല യൂണിയൻ ചെയർമാൻ യു അഭിനവ്, ജനറൽ സെക്രട്ടറി പി എസ്‌ അമൽ, ജനറൽ കൺവീനർ കെ എസ്‌ അമൽ, പ്രോഗ്രാം കൺവീനർ അനന്ദു മധു, എം കിരൺ, ചൈത്ര എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home