ad
Deshabhimani

കുമരകത്ത്‌ ഉയർന്നു കൂറ്റൻ ഫ്ലക്സ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 09, 2026, 01:25 AM | 1 min read

കുമരകം ലോകകപ്പ്‌ ഫുട്‌ബോൾ ആവേശത്തിൽ കുമരകവും. എസ് എൻ കോളേജിന് സമീപം സജീവമായി പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ മറഡോണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോകകപ്പിന്റെ ആവേശമായി കുമരകത്ത് കൂറ്റൻ ഫ്ലക്സ് ബോർഡ് ഉയർന്നു. ചക്രൻപടി പാലത്തിന് സമീപത്താണ് നാടിന് ആവേശമായി ഭീമൻ ബോർഡുയർന്നത്. 60 അടി നീളത്തിലും ആറ്‌ അടി ഉയരത്തിലുമാണ്‌ ബോർഡുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home