Deshabhimani

കെടിയു സി സോൺ ചാമ്പ്യൻഷിപ്

ഹാൻഡ്ബോളിലും ഖോ-ഖോയിലും പാമ്പാടി ആർഐടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2026, 01:52 AM | 1 min read

പാമ്പാടി

എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല(കെടിയു) സി സോൺ ഹാൻഡ്ബോൾ, ഖോ- ഖോ ചാമ്പ്യൻഷിപ്പുകളിൽ പുരുഷ–വനിതാ വിഭാഗങ്ങളിൽ പാമ്പാടി ആർഐടി ചാമ്പ്യന്മാരായി. ​ഖോ ഖോയിൽ ഇടുക്കി ഗവ. എൻജിനിയറിങ് കോളേജ് രണ്ടാം സ്ഥാനം നേടി. ഹാൻഡ്ബോൾ പുരുഷ-–വനിതാ വിഭാഗങ്ങളിൽ പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനിയറിങ് കോളേജ്‌ രണ്ടാം സ്ഥാനം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home