ad
Deshabhimani

സാംസ്‌കാരിക സമ്മേളനം നടത്തി

dyfi

സാംസ്കാരിക സമ്മേളനം നടിയും സാംസ്കാരിക പ്രവർത്തകയുമായ ഗായത്രി വർഷ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 10, 2026, 01:35 AM | 1 min read

പാലാ

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ പാലായിൽ സാംസ്‌കാരിക സമ്മേളനം നടത്തി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗം ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി മഹേഷ് ചന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം റെജി സഖറിയ, എംജി സർവകലാശാല സിൻഡിക്കറ്റംഗം ജോജി അലക്‌സ്‌, ഡിവൈഎഫ്‌ഐ നേതാക്കളായ ചിന്താ ജെറോം, ഷിജുഖാൻ, എൻ ആർ വിഷ്ണു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home