ad
Deshabhimani

ഓട്ടോ ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷൻ ജില്ലാ കൺവൻഷൻ

cityu

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി 
കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 01, 2026, 01:29 AM | 1 min read

കോട്ടയം ഓട്ടോ ടാക്‌സി ആൻഡ്‌ ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ ഫെഡറേഷൻ(സിഐടിയു) ജില്ലാ കൺവൻഷൻ പി കൃഷ്‌ണപിള്ള ഹാളിൽ നടന്നു. സിഐടിയു ജില്ലാ സെക്രട്ടറി കെ അനിൽകുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ലാലിച്ചൻ ജോർജ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി പി അജികുമാർ, ജില്ലാ ട്രഷറർ സുനിൽ തോമസ്‌, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയ്‌മോൻ രാജൻ, ഷാനവാസ്‌, ജില്ലാ ഭാരവാഹികളായ ഹരിദാസ്‌, ബാബുകുട്ടൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home