ad
Deshabhimani

ഫാ. മൈക്കിൾ പനച്ചിക്കലിന്‌ യാത്രാമൊഴി

 Fr. Michael

ഫാ. മൈക്കിൾ പനച്ചിക്കലിന്റെ മൃതദേഹത്തിൽ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി പുഷ്‌പചക്രമർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jun 19, 2026, 01:46 AM | 1 min read

കോട്ടയം

ക്രൈസ്‌തവ ഭക്തിഗാനരചനയിലൂടെ ശ്രദ്ധ നേടിയ ഫാ. മൈക്കിൾ പനച്ചിക്കലിന്റെ സംസ്‌കാരം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടന്നു. പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ അന്ത്യാഞ്‌ജലി അർപ്പിക്കാൻ വിവിധ മേഖലയിലുള്ളവരെത്തി. കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി, മുൻ മന്ത്രിമാരായ റോഷി അഗസ്‌റ്റിൻ, പി ജെ ജോസഫ്‌ എന്നിവർ അന്ത്യോപചാരമർപ്പിച്ചു. കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ്‌ മഠത്തിൽകണ്ടത്തിൽ കുർബാനയ്‌ക്ക്‌ നേതൃത്വം നൽകി. സമാപന ശുശ്രൂഷകൾക്ക്‌ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്താ മാർ തോമസ്‌ തറയിൽ കാർമികനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home