ad
Deshabhimani

തിരസ്‌മരണ

മധുചിത്രത്താഴ്

‘മണിച്ചിത്രത്താഴ്‌’ ഡിജിറ്റൽ ചിത്രീകരണം: കിരൺ ഗോവിന്ദ്‌
avatar
ബിജു മുത്തത്തി

Published on Mar 16, 2026, 11:34 AM | 36 min read

‘വരുവാനില്ലാരുമിങ്ങൊരുനാ ളുമീവഴിക്കറിയാം അതെന്നാലുമെ ന്നും...'

ആല പ്പു ഴ ഹരിപ്പാട് ന ങ്ങ്യാർകുളങ്ങരയിലെ ആലുംമൂട്ടിൽ മേ ട യി ലേ ക്ക് ന ട ക്കു മ്പോൾ മ ന സ്സിൽ മ റ്റൊ രു ഗാ ന വും അതു പോ ലെ മു ഴ ങ്ങാ നില്ല. ആ കാ ശ ത്തേ ക്ക് അ ന്ത മില്ലാ തെ പ ടർ ന്നു നിൽ ക്കുന്ന വ ട വൃ ക്ഷ ങ്ങ ളു ടെ ത ണ ലിൽ കാ ല ത്തിന്റെ ജ രാ ന ര കൾ മാ റാ ല കൾ നെ യ്യുന്ന മേ ട യുടെ ഏ കാ ന്ത വി ശ്ര മ ങ്ങ ളി ലേക്കും ഇ പ്പോൾ അ ധി ക മാ രും ‘വ രു വാ നില്ല.'

മു പ്പ ത്തി ര ണ്ട് വർ ഷ ങ്ങൾ ക്കുമു മ്പ് , കൃ ത്യ മാ യി പ റ ഞ്ഞാൽ 1993 ഡി സം ബർ 25‐ന് ഫാ സി ലി ന്റെ ‘മ ണി ച്ചി ത്ര ത്താ ഴ് ’ പു റ ത്തി റങ്ങി യ നാൾമു തൽ ‘ഈ വ ഴി യേ' പോ കു ന്ന വ ർ ക്കെല്ലാം ആ ലും മൂ ട്ടി ൽ മേ ട യെ ന്നാൽ ആ സി നി മ യിലെ അപമൃ ത്യു ന ട ന്ന മാ ട മ്പ ള്ളിത്തറ വാ ടാ ണ്. വൈ ക്കം മു ഹമ്മദ് ബ ഷീറി ന്റെയും എ വിൻ സെന്റി ന്റെയും ഭാർ ഗ വീനി ല യ ത്തി നു ശേ ഷം മ ലയാ ള സിനി മ പൂ ട്ടി യി ട്ട ഒ രു പ്രേ താ ത്മാ വി ന്റെ ഭ വ നം. ആ ലുംമൂട്ടിൽ ത റ വാ ട് കേ ര ള ത്തി ന്റെ സാ മൂ ഹ്യച രി ത്ര ത്തിൽ നി ന്നും മ ല യാ ള ത്തി ന്റെ ജ ന പ്രി യ സി നിമാച രി ത്ര ത്തി ലേ ക്ക് ഇ ള ക്കി മാ റ്റ പ്പെ ട്ടി ട്ടു ണ്ടെ ങ്കിൽ അ തി ന് ഇന്ന് ഒ രാൾ മാ ത്ര മാ ണ് ഉ ത്ത ര വാദി‐ മ ധു മുട്ടം.

ഡിജിറ്റൽ ചിത്രീകരണം:  കിരൺ ഗോവിന്ദ്‌ ‘മണിച്ചിത്രത്താഴ്‌’ ഡിജിറ്റൽ ചിത്രീകരണം: കിരൺ ഗോവിന്ദ്‌

ന ട്ടു ച്ച യ് ക്കും ഇ രു ട്ട് ക ട്ട കെ ട്ടി നിൽ ക്കുന്ന ബം ഗ്ലാ വും എ ട്ടു കെട്ടും ധാ ന്യ പ്പു ര ക ളു മെല്ലാ മായി പോ യകാ ല പ്രൗഢിയും പ്ര ഭു ത്വവും എ ടു ത്തുപ റ ഞ്ഞു കൊ ണ്ട് നി ൽ ക്കുന്ന ആ ലു ംമൂ ട്ടിൽ മേട ശ്രീനാരായണ ഗുരു വിന്റെ കാലം തൊട്ടേ കേരളത്തിൽ പേരുകേട്ടൊരു ഈ ഴവത്തറവാ ടാ ണ്. ഈ ഴവസമു ദ ാ യ ത്തിൽ സമ്പത്തും വിദ്യാഭ്യാസവും പ്രഭുത്വ വും ആർ ജിച്ച ഇങ്ങനെയൊരു പ്രബല തറവാട് കേരളത്തിൽ ആ സമുദായചരി ത്ര ത്തിൽ അ ധി ക മില്ല. ആ ധു നി ക കേ രള ത്തെ രൂ പ പ്പെ ടുത്തി യ ച രി ത്ര ത്തി ലും ആ ലും മൂ ട്ടിൽ ത റ വാ ടി ന് സു പ്രധാന സ്ഥാ ന മു ണ്ട് . മ ല യാ ളി യെ മ നു ഷ്യ നാ യി വ ഴി ന ടത്തി യ ആ ദ്യ ത്തെ ന വോത്ഥാ ന വി പ്ല വമായ െവൈ ക്കം സ ത്യ ഗ്ര ഹ ത്തി ന്റെ നാ യ കനാ യ ടി കെ മാ ധ വ നും പത്രാ ധി പരും സ്വാ ത ന്ത്ര്യസ മ ര സേ നാനി യും സാ മാ ജി കനും ഗ്ര ന്ഥ കാ ര നു മെല്ലാമാ യ എ പി ഉ ദ യ ഭാ നു വും ഉൾ പ്പെ ടെ യു ള്ള പ്ര മു ഖർ ക്ക് ജ ന്മം നൽകി യ ഭ വ ന മാ ണി ത് .


1905‐ൽ തിരുവിതാം കൂർ രാ ജാ വ് കാ റ്‌ വാങ്ങുന്നതിന് മു മ്പ് ആ ലു ംമൂ ട്ടി ലെ കാ ര ണ വരായ കൊ ച്ചു കു ഞ്ഞു ചാ ന്നാർ വി ദേശ ത്തുനിന്നും കാർ ഇ റ ക്കു മ തി ചെ യ് ത ത് പ്ര സി ദ്ധ മാ ണ്. ജാ തീയത കൊ ടി കു ത്തിവാ ണ കാ ല ത്ത് കാ റു ണ്ടെ ങ്കിലും ക്ഷേ ത്ര വ ഴി ക ളി ലൂടെ ഓ ടി ക്കാൻ ചാ ന്നാ ന്മാർ ക്ക് അ നു വാ ദ മു ണ്ടാ യി രു ന്നില്ല. അ തി നെ തി രെ പ്രതാ പി കളാ യ ചാ ന്നാ ന്മാർ സ്വന്തമായി റോഡ്‌ നിർ മിച്ച് സ ഞ്ചാ ര സ്വ തന്ത്ര്യം പ്ര ഖ്യ ാപി ച്ചതും ച രി ത്ര മാണ്. അ ലും മൂ ട്ടിൽ കേശ വൻ ചാ ന്നാ റു ടെ മ കൻ ടി കെ മാ ധവൻ അ യി ത്ത ത്തി നെ തി രെ ആ ളി ക്ക ത്തിയതി ന്‌ പി ന്നിൽ ത റ വാ ട്ടിൽനി ന്നു വീ ണു കി ട്ടി യ ക ലാ പ ത്തിന്റെ ഈ തീ പ്പൊ രി യു മു ണ്ടാ കാം.


ആ ലു ംമൂ ട്ടിൽ മേ ട കെ ട്ടു ക ഥ ക ളു ടെ നി ഗൂ ഢത ക ളു മായി ന രി ച്ചീ റു കൾ കീ ഴ ട ക്കുന്ന തിനു മുമ്പ ത്തെ ച രി ത്ര മാ ണ ത് . എ ന്നാൽ ആ ച രി ത്രമല്ല, എല്ലാ പഴങ്ക ഥ കൾക്കും കെ ട്ടു ക ഥ കൾ ക്കും മീ തെ ക ഥാ കാ രനാ യ മ ധു മു ട്ടം കെ ട്ടി യ സി നി മ ാക്കഥ യിലെ നാ ഗ വല്ലി യു ടെയും ശ ങ്ക രൻ ത മ്പി യു ടെ കാ ല ടി പ്പാ ടു കൾ തേ ടി യാ ണ് പ ലരും ഇ പ്പോൾ ഈ മേ ട യി ലെ ത്തു ന്ന ത് . ത റ വാ ടി ന്റെ പൂ ട്ടി യി ട്ട വാ തി ലിൽ ചെ വിചേർ ത്ത് നാ ഗ വ ല്ലി യു ടെ ചി ല ങ്ക യ് ക്കും ശ ങ്ക രൻ ത മ്പി യു ടെ മെ തി യ ടി യ ് ക്കും കാ തോർ ക്കു ന്നവരു ണ്ട് ‐ ‘ഒ രു മുറൈ വ ന്തു പാ രായോ...'

മധു മുട്ടംമധു മുട്ടം

‘മ ണി ച്ചി ത്ര ത്താ ഴി ’ന്റെ തി ര ക്ക ഥ യി ലേക്ക് ന യി ച്ച ‘ക ഥ' ഇങ്ങ നെ ചു രു ക്കി പ്പ റ യാം‐ നാ ട്ടിൽ മ രു മ ക്ക ത്താ യം നി ല നി ന്ന കാ ലം. ആ ലും മൂ ട്ടി ലെ ഒ രു കാ ര ണ വർ മ രു മ ക്കൾ ക്ക് ല ഭി ക്കേ ണ്ടി യി രു ന്ന സ്വ ത്തു വ ക കൾ മ ക്കൾ ക്ക് എ ഴു തി ക്കൊ ടു ത്തു വെ ന്ന പ്ര ച ാര ണ മു ണ്ടാ യി. ഇ ത റി ഞ്ഞെ അ ന ന്തി ര വ ൻമാർ സം ഘ ടിച്ച് മേ ട യി ലെ ത്തി കാ ര ണവ രെ വെ ട്ടി ക്കൊ ല പ്പെ ടു ത്തി യ ശേഷം നി ല വ റ യു ടെ താ ക്കോൽ ക്കൂ ട്ടം കൈ ക്ക ലാ ക്കി. ഇ തൊ ന്നു മ റി യാ തെ അ വി ടെ യെ ത്തി യാ ദൃ ച്ഛിക മാ യി സം ഭ വ ത്തിന് ദൃ ക് സാ ക്ഷി യാ കേ ണ്ടിവന്ന വേ ല ക്കാ രി പെൺ കു ട്ടി യെയും അ വർ തെ ളി വു ക ളില്ലാ താക്കാൻ വെ ട്ടി ക്കൊ ന്നു. പി ന്നീട് പ്ര തി ക ളെല്ലാം ശി ക്ഷി ക്ക പ്പെ ട്ടെ ന്നാ ണ് പ റ യു ന്ന ത് . പക്ഷേ ത റ വാ ട്ടിൽ പി ന്നെ ആരും താ മ സി ക്കാ തെ യാ യി. കൊ ല പാ ത ക ങ്ങൾ ന ട ന്ന ഭവ നം പ്രേ ത ഭ വ ന മാ യി മു ദ്ര കു ത്ത പ്പെട്ടു. ദു രൂ ഹ ത കൾ ക്ക് ചി റക് മുളച്ചു. പ ല ക ഥ കളും ഉ പ ക ഥ ക ളു മു ണ്ടായി. മ ധു മു ട്ടം അ ത് മ നോ ഹ രമാ യൊരു തി ര ക്ക ഥ യാ ക്കി. അതു കൊ ണ്ടുത ന്നെ ഇ പ്പോൾ പൂട്ടിക്കിടക്കുന്ന ഈ തറവാട്ടിലേക്ക് കാലെ ടുത്തുവയ് ക്കുമ്പോൾ കാടുപിടിച്ച മറ്റെന്തൊക്കെ യോ പ്രതീതികളുടെ നൂപുരധ്വ നികൾ മനസ്സിലേ ക്കെ ത്തി യാൽ കു റ്റം പ റ യേ ണ്ട.


മൂ ന്നു പ തി റ്റാ ണ്ടു മു മ്പത്തെ ആ പ്രേതകഥയു ടെ ഖ ണ്ഡ ങ്ങ ളല്ലാതെ തറവാ ടിന്റെ മറ്റെല്ലാ ചരിത്രവും നാട്ടുകാർ ഇ ന്ന്് ് മറന്ന മട്ടാണ്. അതാണ് ആ സിനിമയ് ക്ക് പിന്നിലെ പേനയുടെ ശ ക്തി.

‘‘ഒ രു സി നി മ യു ടെ പ ശ്ചാ ത്ത ല ത്തിൽ അല്ലാ തെ ത ന്നെ ആ ലും മൂ ട്ടി ലി ന്‌ ച രി ത്ര ത്തിൽ ഒ രു സ്വ ത ന്ത്രാ സ്്‌തിത്വ മു ണ്ട് . ത ക ഴി യു ടെ ‘ക യ റി’ ന കത്തും എൻ എൻ പി ള്ള യു ടെ ആ ത്മ ക ഥ യ് ക്ക കത്തും ആ ലും മൂ ട്ടി ലി നെ ക്കു റി ച്ച് പ രാ മർ ശ മു ണ്ട ല്ലോ. ‘മ ണി ച്ചി ത്ര ത്താഴ് ’ എന്ന സി നി മ യുടെ പ ശ്ചാ ത്ത ല ത്തിൽ ആ ലും മൂ ട്ടി ലി നെ ക്കു റി ച്ച് പ റ യാ തി രി ക്കു ന്ന താ ണ് നല്ല ത് . ആ ലും മൂ ട്ടിൽ കു ടും ബച രിത്രം പ റ യാൻ അ തി ന്റെ ആ ധി കാ രി ക വ ക്താ ക്ക ളുമു ണ്ട് . ഞാൻ ആ രു മല്ല. പ ഴ യരീ തി പി ന്തു ട ർന്നിരു ന്നെ ങ്കിൽ എ പി ഉ ദ യ ഭാ നു അ വി ടെ കാ ര ണ വ രാ യി ഇ രി ക്കേ ണ്ടു ന്ന ആ ളാ യി രുന്നു. അ ദ്ദേ ഹം അ വിട ത്തെ പ്ര ത്യ ക്ഷാ വ കാ ശി യാ യി രുന്നു. അ ദ്ദേ ഹ ത്തി ന്റെ അ ന ന്ത ിര വരൊ ക്കെ യാ ണ് ഇ പ്പോൾ ആ ട്ര സ്റ്റി ലു ള്ള ത് .''

‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ’ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ’

അ താ യത് , താൻ അ തൊന്നും പ റ യാൻ പറ്റി യ ആ ള ല്ലെ ന്ന് പ റ ഞ്ഞൊ ഴി യാൻ ശ്ര മി ക്കു ക യാ ണ് മ ധു മുട്ടം.

ആ ലും മൂ ട്ടിൽ ത റ വാ ട്ടിൽ നി ന്ന് അ ധി കം ദൂ ര മില്ല ആ ത റ വാ ട്ടിൽ വേ രു ക ളുള്ള എ ഴു ത്തു കാ ര ന്റെ വി നീ തമായ ഏ കാ ന്ത ഭ വ ന ത്തി ലേ ക്ക് . സി നി മ യിലെ ക ഥാ സ ന്ദർ ഭ ങ്ങ ളിൽ നി ന്ന് വിട്ടു പോ രാ നാ കാ ത്ത വർക്ക് നാ ഗ വല്ലി പ്രേ മിച്ച രാ മ നാ ഥ ന്് ത ല നരച്ചതാ യേ തോ ന്നൂ. സ ന്യാ സ ഭാ വ ത്തിൽ സ ദാ ആ ന ന്ദ വ ദ ന നാ യി ചി ല ആം ഗി ളു ക ളിൽ ഏ താ ണ്ട് ജി ദ്ദു കൃ ഷ് ണ മൂർ ത്തി യുടെ യൊ ക്കെ രൂ പ സാ ദൃ ശ്യ മുള്ള മ ധു മു ട്ട ത്തി ന്റെ സം ഭാഷ ണം കേൾ ക്കു മ്പോൾ ന മ്മൾ നിൽ ക്കു ന്ന ത് മ ല യാ ള ത്തി ലെ ഒ രു കാല ത്തെ ഏ റ്റവും മി ക ച്ചൊ രു ജ ന പ്രി യ തി ര ക്ക ഥാ കൃ ത്തി ന്റെ സ വി ധ ത്തി ല ല്ലേ എ ന്ന് സം ശ യി ച്ചേ ക്കും.


‘‘ക്യാമ റ യൊ ന്നും പു റ ത്തെടുക്കേ ണ്ട, ന മു ക്കിങ്ങ നെ സം സാ രി ച്ചി രി ക്കാം.'' അ കത്തു പോ യി ഒ രു പാ ത്ര ത്തിൽ നി റ യെ കൽ ക്ക ണ്ട വു മാ യി വ ന്നി രു ന്ന് മ ധു മു ട്ടം പ റ ഞ്ഞു. കൽ ക്ക ണ്ട ത്തേ ക്കാൾ മ ധു ര മു ള്ള സം ഭാ ഷ ണ ത്തി ന്റെ പാ ത്ര വും പ തു ക്കെ തു റ ന്നു.

‘‘ത റ വാ ട് എ ന്ന് പ റ യുന്ന ത് ഒ രു പാ ട് ശാ ഖ കൾ ഉ ള്ള താ ണ ല്ലോ. അ മ്മ യു ടെ ത റ വാ ടാ ണ് ആ ലും മൂട് . എന്റെ പ്ര പി ത ാമ ഹ ൻമാ രിൽ ഒ രാൾ അ വി ട ത്തെ കാ ര ണ വ രാ യി ഇ രു ന്നി ട്ടു ണ്ട് . അ മ്മ യു ടെ അച്ഛ ന്റെ അച്ഛൻ. പ ത്തൊ മ്പതാം നൂ റ്റാ ണ്ടി ന്റെ പ കു തി ക്കാണ്. അതു കൊ ണ്ട് ആ ത റ വാ ടു മായി ഒ രു ബ ന്ധുത്വം പ റ യാം.''


മ ധു മു ട്ട ത്തി ന്റെ അ മ്മ മീ നാ ക്ഷി യ മ്മ. അ ച്ഛൻ കു ഞ്ഞി പ്പ ണിക്കർ. തി രു വ ന ന്ത പുരത്തെ എസ് എൻ വി സ ദ നം വ നിതാ ഹോസ്റ്റലിൽ മേ ട്ര നാ യി രു ന്നു മീ നാ ക്ഷിയമ്മ. ശ്രീനാ രായണ ഗു രുവിന്റെ നിർദേശാനുസരണം തുടക്ക മി ട്ട സ്ഥാ പ ന മാ യി രു ന്നു എസ് എൻ വി സ ദ നം. സ് ത്രീ കൾ ക്ക് താ മ സി ച്ച് പഠി ക്കാ നു ള്ള സൗ ക ര്യ ക്കു റ വാ ണ് നാ ട്ടിൽ ബി രു ദ ധാ രി ണി കൾ കു റ യാ നു ള്ള കാ ര ണ മെ ന്ന് മ ന സ്സിലാക്കിയ ഗു രു അ തി നു ക ണ്ടെത്തി യ മാ ർ ഗ മാ ണ ത് . മ ധു മു ട്ട ത്തി ന്റെ അ മ്മ അ വി ടെ ജോ ലി ചെ യ്യു ന്ന കാ ല ത്ത് അ ന്തേ വാ സി ക ളാ യ ി രു ന്ന വി ദ്യാർ ഥിക ളൊന്നും ചില്ല റ ക്കാ രാ യി രു ന്നില്ല‐ കെ ആർ ഗൗ രിയമ്മ, ഫാത്തിമ ബീ വി , കവിയൂർ രേ വ മ്മ, പിൽ ക്കാ ല ത്ത് പ ത്രാ ധി പർ കെ ബാ ല കൃ ഷ് ണ ന്റെ ജീവിതപ ങ്കാളി യായ ച ന്ദ്രി ക ബാ ല കൃ ഷ് ണ ൻ.

‘മ ണി ച്ചി ത്ര ത്താ ഴി’ൽ ശോഭനയുടെ കഥാപാത്രം കൗമാരകാലത്ത് അമ്മയിൽനിന്നു കേ ട്ട ചില പ ഴ ങ്ക ഥ ക ളെ ക്കു റി ച്ച് പ റ യു ന്നു ണ്ട ല്ലോ. മ ധു മു ട്ട ത്തി നെ യും എ ഴു ത്തി ലേ ക്ക് ന യി ച്ച ത് അത്ത രം ക ഥ ക ളാ യി രു ന്നു.

‘‘അ മ്മ യ് ക്ക് ഞാൻ ഒ റ്റ മ ക നാണ്. വൈ കി യാ ണ് അ മ്മ വി വാ ഹി ത യാ യത് . ഞാ നു ണ്ടാ യതും വൈ കി യാണ്. അന്നേ ഏ കാ ന്ത ത യാ ണ് എ ന്റെ കൂ ട പ്പി റ പ്പ് . അ മ്മ പ റ യുന്ന ക ഥ ക ളാ ണ് ലോ ക ത്തി ലേ ക്കു ള്ള വാ തിൽ തു റ ന്ന ത് . ക ഥ കൾ മാ ത്രമല്ല. ച രി ത്ര വും. സർ സി പി യെ കെ സി എ സ് മ ണി വെട്ടി യ സംഭ വ മൊ ക്കെ അ മ്മ യിൽനി ന്ന് കഥ പോ ലെ കേ ട്ട താണ്. മ ണി ദി വാ നെ വെ ട്ടി യോ ടിച്ച തി രു വ ന ന്ത പുര ത്തെ ആ സംഗീ ത സ ദ സ്സി ലു ണ്ടാ യി രു ന്നു അമ്മ. അ മ്മ മ രി ച്ചി ട്ട് ഇ പ്പോൾ മു പ്പത് ് വർ ഷ മാ യി.'' അ ദ്ദേഹം പ റ ഞ്ഞു.

മലയാള ചലച്ചിത്ര ചരിത്രത്തിൽ ‘മണിച്ചിത്രത്താ ഴ് ’ എന്ന ഒറ്റച്ചിത്ര ത്തിന്റെ വിലാസം മതിയാവും മധു മുട്ടത്തി ന്. ‘മണിച്ചിത്രത്താ ഴി’നു ശേഷം അ തി നെ മ റി ക ട ക്കു ന്നൊരു സൈക്കോത്രില്ലർ മലയാളി കണ്ടി ട്ടില്ല. അ തേ ക്കു റി ച്ചുള്ള ചോ ദ്യ ത്തി ന് സ്വ പ രി ഹാ സം പോ ലൊ രു ചിരി യോ ടെ മ ധു മു ട്ട ത്തിന്റെ മ റുപ ടി ഇ ങ്ങ നെ:

‘‘മ ണി ച്ചി ത്ര ത്താ ഴി നെക്കുറി ച്ച് ഇ നി എ ന്ത് പ റ യാ നി രി ക്കു ന്നു? എന്നേ ക്കാൾ കൂ ടു തൽ അ തി പ്പോൾ എ ല്ലാ വർക്കും അ റി യാ വു ന്ന ത ല്ലേ? അ ല്ലെ ങ്കിലും എ ഴുതി യ ആ ളു കൾ ത ന്നെ അ തി നെ ക്കു റി ച്ച് ആ വർ ത്തിച്ച് ് പ റ യു ന്നത് മഹാ ബോ റാണ്. പ റ യേണ്ട ത് വാ യ നക്കാരോ കാ ഴ് ചക്കാ രോ ആ ണ ് . സി നി മ യിൽ ഇ ന്ന താ ണ് ഞാൻ ഉ ദ്ദേ ശി ച്ച തെ ന്നൊ ന്നും ഇ നി പ റ ഞ്ഞി ട്ട് കാ ര്യ മില്ല ല്ലോ.''

മ ലയാ ള സി നി മ യിൽ ‘മണിച്ചിത്രത്താ ഴി’ന്റെ എ ഴുത്തുകാര ന്റേ ത് അ തി നു ശേഷം വ്യ ത്യ സ്‌തമാ യൊ രു ദീർഘമൗ ന മാ യി രു ന്നു. മാ ധ്യ മ ശ്ര ദ്ധ യി ലേ ക്ക് വ രേ ണ്ടി യി രുന്നു നിർ ണാ യ ക സ ന്ദർ ഭ ങ്ങ ളിൽ പോ ലും മാ റി നി ന്ന താ ണ് മ ധു വി ന്റെ ശൈലി. ചി ല മുൻ കാ ല സൗ ഹൃദ ങ്ങ ളോ ടു ള്ള ക ട പ്പാടു കൊ ണ്ടു മാ ത്ര മാ ണ് ഞ ങ്ങ ളുടെ ഈ കൂ ടി ക്കാഴ്‌ച പോലും സം ഭ വി ച്ചത് ് . സർ വാ ദ രണീയനാ യി നിൽ ക്കാ വു ന്ന എ ഴു ത്തു ജീ വി ത മു ണ്ടാ യിട്ടും ആ ലുംമൂട്ടിനടുത്തെ രണ്ടുമുറിവീട്ടിൽ അ ദ്ദേഹം സ്വന്തം ജീവിതത്തെ താ ഴിട്ട് പൂട്ടിയിട്ടിരിക്കുന്ന തി ന്റെ പ്രേ ര ണ കൾ അ ജ്ഞാ ത മാണ്.

ആലുംമൂട്ടില്‍ മേടആലുംമൂട്ടില്‍ മേട

‘‘എല്ലാവർക്കും ധ്യാനപരതയുടെ ഒരു പിരിയഡ് വരുമല്ലോ. അതു പോലെ ഒരു ഉൾ വ ലി യലും ഉണ്ടാകുമല്ലോ. ഈ ഉൾ വ ലി യ ലൊ ന്നു മില്ലാ തെ എല്ലാ യ് പ്പോ ഴും ബ ഹുജനസമക്ഷം വളരെ സർഗാത്മകമായി നിൽക്കാ നുള്ള എന്തെങ്കിലും എനിക്കു ണ്ടെ ന്ന് ഞാൻ കരുതുന്നില്ല. പിന്നെ വല്ലപ്പോ ഴും സിനിമയുടെ കാര്യത്തിൽ ഞാൻ ഇടപെടാറുണ്ടെന്നു മാത്രം. അത് രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ, എന്റെ സുഹൃത്തുക്കൾ വന്ന് നിർബന്ധിക്കുമ്പോൾ എന്തൊക്കെയോ ചെയ്യുന്നുവെന്നുമാത്രം. അ പ്പോൾ മനസ്സിലുള്ള വികാരങ്ങളെല്ലാം ആ എ ഴു ത്തിന്റെ ഭാഷയിൽ പ്രകാശി പ്പി ക്കു ന്നു. എ ന്നാൽ ആ ത ര ത്തിലും വളരെ വലിയൊ രു സർ ഗാത്മകലോകം എനിക്കില്ല. സദാ ബഹു ജ ന ങ്ങൾ ക്കു മു ന്നിൽ നിൽക്കേണ്ടുന്ന ഒന്നും എനിക്കില്ല. ഉണ്ടെങ്കിൽ ഞാൻ നിൽക്കുമായിരുന്നു. അങ്ങനെയില്ലെന്ന് എനിക്കറി യാം. ഒ രു ജീ വി ത ക ഥ യെ ന്ന നി ല യിൽ രേ ഖ പ്പെ ടു ത്താ വുന്ന, നാ ട്ടു കാർ അ റി യേ ണ്ടു ന്ന സം ഭ വ ബ ഹു ലമാ യ കാ ര്യ ങ്ങ ളൊന്നും എ ന്റെ ജീ വി ത ത്തിൽ ഇല്ല ല്ലോ. അതു കൊ ണ്ട് താങ്കൾ അ ത്ത ര ത്തി ലുള്ള ചോ ദ്യ ങ്ങൾ ചോ ദി ക്കു ന്ന തൊക്കെ വെ റു തേ യാ വും. ''


സ്വ ന്തം പ്ര തിഭ യെ നി സ്സാ ര മാ ക്കി പ റ യാ വു ന്ന തി ന്റെ പ ര മാ വ ധി യാ ണ് മ ധു മു ട്ടം പ റ യുന്നത് . ‘മണിച്ചിത്രത്താ ഴി’ന്റെ വി ജ യം വലി യ അ ള വിൽ അ തിന്റെ തിരക്കഥ യു ടെ കൂടി വിജയമാ ണ്. ഇന്നും ച ല ച്ചി ത്ര വി ദ്യാർ ഥി കൾ ക്ക് ് പഠി ക്കാ വു ന്ന ഏ റ്റ വും കെ ട്ടു റ പ്പു ള്ള ഒ രു രചനാമാ തൃ ക യു മാണ് അ ത് . എ ഴു ത്തു കാ ര നൊ ഴികെ മറ്റെല്ലാവരും അത് സമ്മതി ക്കും!

‘‘ഞാനൊ രു തിരക്കഥാകൃത്തായി ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. എന്റെ മനസ്സിലെ ചില ചിന്തകൾ പ്രകാശിപ്പിക്കാൻ ചില ജീവിത സന്ദർഭങ്ങൾ വാടകയ്‌ക്കെടുക്കുന്നു വെന്ന് മാത്രം. എ നി ക്ക് പ റ യ ാ നുള്ള കാ ര്യങ്ങൾ കഥാരൂപത്തിൽ പറയുമ്പോൾ അത് മണ്ണിൽ നിന്ന് ഒരടി ഉയരത്തിൽ പൊങ്ങിനിൽക്കുന്നു വെ ന്നേ അ തേ ക്കു റിച്ച് പറയാ നുള്ളൂ. അതൊരിക്കലും ജീവിത മല്ല. ജീവിതം പോലുള്ള എന്തോ ഒ ന്ന്് ് എ ന്നേ പ റ യാ നാവൂ.''

മലയാളിക്ക് ഒട്ടും പരിചയമില്ലാ ത്ത വേ റി ട്ടൊരു ആത്മാന്വേഷണവും ജീവിതാന്വേഷണവു മാണ് അഗാധമായ ഏകാന്തതയിൽ മുങ്ങി ത്താ ണു കൊ ണ്ട് ഇ പ്പോൾ മ ധു മു ട്ടം പ രി ശീ ലിക്കു ന്ന തെ ന്ന് തോ ന്നു ന്നു. നേ രി ട്ടുള്ള ചോ ദ്യ ങ്ങൾ ക്കൊന്നും അ ദ്ദേ ഹ ത്തി ന് നേ രി ട്ടു ള്ള ഉ ത്ത ര മില്ല. എല്ലാ ഉ ത്ത ര ങ്ങളും അ വ സാ നി പ്പി ക്കു ന്ന ത് തീ വ്ര മാ യ ആ ത്മ നി രാ സ ത്തി ലാണ്.

കൽക്കണ്ടം ചെറുതായി പൊടി ച്ച ത് തീരു ന്ന മു റ യ് ക്ക് ഞ ങ്ങ ളു ടെ പാ ത്ര ത്തി ലേ ക്ക്‌ ഇ ട്ടു തന്നു കൊ ണ്ടി രുന്നു, മധു; മ ധുര മ നോ ഹ രമാ യ വ രി ക ളു ടെ കർ ത്താ വ് .


‘പലവട്ടം പൂക്കാലം വഴിതെറ്റി

പോ യിട്ടെങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ

പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന്

പൂങ്കുയിലൊന്നു പാടി പറഞ്ഞു

പൂങ്കുയിലൊന്നു പാടി പറഞ്ഞു...’

മലയാളനാടിൽ പണ്ട് പ്രസിദ്ധീകരിച്ച മധു വിന്റെ ‘വരുവാനില്ലാരും' എന്ന ക വി ത യിൽ അ ദ്ദേ ഹ ത്തിന്റെ ജീ വി താ ംശ ങ്ങൾ ന മു ക്ക് ചി ക ഞ്ഞെ ടുക്കാം. അ ച്ഛനും അ മ്മയും മ രി ച്ചു. കൂടപ്പിറപ്പുകളാരുമില്ല. അവിവാഹിതനും. അതു കൊ ണ്ട് ആ ദായക്ര മ ത്തിൽ ഇ നി അ ദ്ദേ ഹ ത്തി ന് വ രു വാ നാ രു മില്ല. വല്ലപ്പോ ഴും വരുവാ നു ള്ള ത് ചില സുഹൃത്തു ക്ക ൾ മാ ത്ര മാണ്.

‘‘ഞാനൊരു കവിയൊന്നുമല്ല. കവിയെന്നൊക്കെ പറയുന്നത് വലിയ വാക്കാ ണ്. ആ വ രി ക ളൊക്കെ പിള്ളേര് പാട്ടുപോ ലെ പാ ടു ന്ന ു വെ ന്ന് ക രു തി യാൽ മതി. അതിനകത്തൊന്നും കവിതയുടെ എന്തെങ്കിലും അംശമുള്ളതായി തോന്നുന്നില്ല. അതു കവിതയാണോ അല്ലയോ എന്നൊക്കെ പറയേണ്ടത് വായനക്കാരാണ്. വ്യാഖ്യാതാവാണ് ക വി.'' മ ധു വിൽ നി ന്ന് പ്ര തീ ക്ഷി ച്ച മ റു പടി!

മണിച്ചിത്രത്താഴിലെ താരങ്ങളും അണിയറപ്രവർത്തകരും. നിലത്തിരിക്കുന്നവരില്‍ ഇടത്ത്‌ മധുമുട്ടംമണിച്ചിത്രത്താഴിലെ താരങ്ങളും അണിയറപ്രവർത്തകരും. നിലത്തിരിക്കുന്നവരില്‍ ഇടത്ത്‌ മധുമുട്ടം

‘കൊതിയോടെ ഓടിപ്പോയ് പടിവാതിലിൽ ചെന്നെൻ

മിഴി രണ്ടും നീട്ടുന്ന നേരം

നിറയെ തളിർക്കുന്നു പൂക്കുന്നു കായ് ക്കുന്നു

കനവിന്റെ തേന്മാവിൻ കൊമ്പ് ‐ എന്റെ

കരളിലെ തേന്മാവിൻ കൊ മ്പ് ...’

ഈ വ രി ക ളൊന്നും ക വി ത യ ല്ലെ ങ്കിൽ മ റ്റെ ന്താ ണ് ക വി ത ? പുതി യ ത ല മു റ യു ടെ പോലും പ്രി യ പ്പെ ട്ട വ രി കളി ലൊ ന്നാ ണ് അ തെ ന്ന് ചൂ ണ്ടി ക്കാ ട്ടി യ പ്പോൾ മ ധു വി ന്റെ മ റു പ ടി യാ ണ് ബഹുരസം.

‘‘പുതിയ തല മു റ യ് ക്ക് അ ത് പ്രി യ പ്പെ ടുന്നുവെന്ന് പ റ യു മ്പോൾ എ നി ക്ക് സ ന്തോ ഷ മില്ല. അവർക്ക് ഇതിലും നല്ല മാതൃകകൾ കിട്ടുന്നില്ലല്ലോ എന്ന സങ്കടം മാത്രമാണ്. ഒരു കൊച്ചു പാ ട്ടിന്റെ പിറ കേ പോ കു ന്ന അ വർ ക്ക് , കാളി ദാ സന്റെയൊക്കെ പിറകേപോയ തലമുറയുടെ സൗഭാ ഗ്യം കിട്ടുന്നില്ലല്ലോ എന്നതാണ് ദുഃഖകരമായ കാര്യം! ''


‘മണിച്ചിത്രത്താ ഴ് ’ എന്ന ചിത്രം തന്നെയാണ് മധു മുട്ടം എന്ന എ ഴു ത്തുകാരനെ ഏറ്റ വും പ്രശസ് തനാക്കിയത് . അതിനു മുമ്പ് ഫാസി ലി ന്റെ ‘എന്നെന്നും ക ണ്ണേട്ടന്റെ', കമ ലി ന്റെ ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടി കൾ ' എ ന്നീ സി നി മ കൾക്കും മധു എ ഴുതിയിട്ടു ണ്ട് . ‘മ ണി ച്ചി ത്ര ത്താ ഴി’ന്‌ ശേ ഷം എഴു തി യ സ യൻ സ് ഫി ക്ഷൻ സിനിമ ‘ഭ ര തൻ ഇ ഫ ക്ടും' ‘കാണാക്കൊമ്പത്തു'മൊന്നും വ്യാപാരവിജയമായില്ല. എന്നിരുന്നാലും ‘മണിച്ചിത്രത്താ ഴെ’ന്ന ഒറ്റച്ചിത്രം കൊണ്ടു തന്നെ അയാൾക്ക് എപ്പോ ഴും വെള്ളിവെളിച്ചത്തിൽ നിൽക്കാം. പക്ഷേ മധു മറ്റൊരാളാണ്.

‘‘ഇങ്ങനെയൊരു പ്രസിദ്ധി, അതു നമുക്ക് തന്നു വെ ന്നാ ണ് താ ങ്കൾ പ റ യു ന്നത് . അത് കാലം കാണിക്കുന്ന ഒരു ഗോഷ്ടിയാണ്. വളരെ പ്രസക്തമായ സാമൂഹ്യജീവിതം നയിക്കുന്ന ആളുകളുണ്ട് . അവർക്ക് പ്രസിദ്ധി വള രെ പോസിറ്റീവാ ണ്. ഗാന്ധിജി രഹസ്യമായി ഇരുന്നിട്ട് കാര്യ മില്ലല്ലോ. അതു പോ ലെ പ്ര സ ക്തമാ യൊ രു സാ മൂ ഹ്യജീ വി തം എ നി ക്കില്ല. അതുകൊണ്ട് ഇ തിന്റെ ഉപരി ചോദ്യങ്ങ ൾക്ക് എനിക്ക് നൽകാൻ മറുപടിയൊന്നുമില്ല. അതുകൊണ്ട് ഞാൻ ഇങ്ങനെ പറഞ്ഞാലും ഒന്നും പറയാതിരു ന്നാലും താങ്കളെപ്പോലുള്ളവർ ഓ രോന്ന്് പറഞ്ഞു പോവും. ഒന്നും പറഞ്ഞില്ലെങ്കിൽ തെറിപറഞ്ഞു പോ വും.'' മ ധു പൊ ട്ടി ച്ചി രി ച്ചു.


കേരളത്തിലെ ഏറ്റ വും പ്രതിഭാശാലിയായൊരു തിരക്കഥാ കൃ ത്തി നെ അ ട യാ ള പ്പെ ടു ത്താൻ ചെല്ലുന്ന വ രോ ട് അ ദ്ദേ ഹം പ റ യു ന്ന വാ ച ക ങ്ങ ളിൽ ഒ ന്നാ ണിത് ! സ്വ യം നി രാ സ ത്തി ന്റെ അ ങ്ങേ യ റ്റ ത്താണ് അ ദ്ദേ ഹം സ്വ യം പ്ര തി ഷ് ഠി ക്കു ന്ന ത് . മ ധു മു ട്ടം എ ന്ന തി ര ക്ക ഥാ കാ രൻ വേ ണ്ടവി ധം വേ ണ്ട സ മ യ ങ്ങ ളിൽ തി രി ച്ച റി യാതെയോ അം ഗീ ക രി ക്കാതെയോ പോ യി ട്ടുണ്ടോ? അ ത് അ ദ്ദേഹ ത്തെ മ ടു പ്പി ന്റെയും നി രാ ശ യു ടെ യും പ ടു കു ഴി യിൽ ചാ ടി ച്ച താവുമോ? എ ന്നാൽ മധു അ തും സ മ്മ തി ക്കില്ല. ചു രു ക്ക ത്തിൽ അ ദ്ദേഹം ഒന്നും സമ്മതിക്കില്ല.


‘‘താങ്കൾ ചോദിക്കുന്ന ചോദ്യങ്ങളെല്ലാം വലിയ ഒരു ദാർശനികന്റെ മുന്നിലേക്കെന്നപോലെയുള്ള ചോ ദ്യ ങ്ങളാണ്. അങ്ങ നെ യൊക്കെ നി ങ്ങൾ എന്നെ തെറ്റിദ്ധരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രമാദം. ഞാൻ ഒന്നുമല്ല. ഒന്നുമല്ലെന്ന് ഞാൻ ആവർത്തിച്ചു പറയു ന്ന ത് ഒ ന്നു മല്ല എന്നതുകൊ ണ്ട് ത ന്നെ യാ ണ്. നിങ്ങൾ പറയുന്നത് ഞാൻ ഈ സി നി മ ക ളിൽ കാണിച്ചുകൂട്ടിയതിനൊക്കെ വലിയ തലങ്ങളുണ്ടെന്നാ ണ്. അങ്ങനെയൊക്കെയുണ്ടെന്നു പറ യു ന്ന ത് വലിയ സബ് ജക്ട് തന്നെയാ ണ്. പക്ഷേ അതെ നി ക്കില്ല. അവിടെയൊരു വലിയ മഹാത്മാവുണ്ടല്ലോ യെ ന്ന് നിങ്ങൾ പറഞ്ഞാൽ ഞാൻ മഹാത്മാവാകുമോ. ഞാൻ ചെ യ് ത സി നി മ യ് ക്ക ക ത്ത് ഈ പറഞ്ഞ ദാർശനിക കാര്യങ്ങളൊന്നുമില്ല. അതിനുമാത്രം എന്തോ സിനിമ ചെ യ ് തു ഞാൻ? സാന്ദർഭികമായി മൂന്നോ നാലോ അഞ്ചോ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് . ചില സ ് ക്രി പ് റ്റിന്റെ കാര്യത്തിലുള്ള കുത്തിക്കുറിക്കലുകളല്ലാതെ അതിനകത്തൊ ന്നും വ ലു തായി ഒന്നുമില്ല.''

ആലുംമൂട്ടില്‍ മേട- ആലുംമൂട്ടില്‍ മേട-

അ താ ണ് മ ധു മു ട്ട ത്തി ന്റെ നി ല പാ ട് . ത ന്റെ എ ഴു ത്തിനെയോ ജീ വി തത്തെയോ കു റി ച്ച് മ ധു മു ട്ടം എ ന്ന എ ഴു ത്തു കാ ര ന് പ ങ്കു വയ്‌ ക്കാൻ ഒ ന്നു മി ല്ലെ ന്ന് പ റ യു ന്ന തി ന്റെ മൊ ഴി ഭേ ദ ങ്ങളാണ് അ ദ്ദേ ഹം പ റ യു ന്ന തെല്ലാം. എ ങ്കി ൽ അ ത ് അവി ടെ നിർ ത്തി എ ഴു ന്നേ റ്റു വ രു ന്ന താ വ രു ത് ന മ്മു ടെ നി ല പാ ട് . ച രി ത്ര ത്തിലെ മ റ്റ് ആ സ് പ ദ ങ്ങ ളെ ആ ശ്ര യി ച്ചാൽ മ ധു മു ട്ടം എ ന്ന എ ഴു ത്തു കാര ന്റെ ജീ വി ത ത്തി ലേ ക്കു ള്ള വ ഴി ക ളും ജീ വി ത ത്തി ൽ നി ന്നു ള്ള വ ഴി ക ളും ന മു ക്ക് ക ണ്ടെ ത്താ വു ന്ന തേ യു ള്ളൂ.


‘മണിച്ചിത്ര ത്താ ഴി’ന്റെ വി ജ യ ത്തി നു ശേ ഷം സിനിമ തമിഴിലും തെലുങ്കിലും ഹിന്ദിയിലും റീ മേക്ക് ചെയ് തപ്പോൾ എ ഴു ത്തു കാ രനാ യ മ ധു മു ട്ട ത്തി ന്റെ അനുവാദം വാങ്ങുക യോ വി ഹിതം നൽകുകയോ ചെയ് തില്ലെന്ന പരാതിയു മാ യി അ ദ്ദേഹം കോടതിയിലെ ത്തി യി രുന്നു. ഹി ന്ദി യിൽ മാ ത്ര മാ ണ് ടൈ റ്റി ലി ലെ ങ്കിലും അ ദ്ദേ ഹ ത്തി ന്റെ പേ രു ള്ളത് . എ ന്നാൽ ച ല ച്ചിത്ര സ മൂ ഹ ത്തിൽ നിന്നോ പ്രേ ക്ഷ ക സ മൂ ഹ ത്തിൽ നിന്നോ ‘മ ണി ച്ചി ത്ര ത്താ ഴി ’നെ പു ക ഴ് ത്തി ക്കൊ ണ്ടി രി ക്കു ന്ന മാധ്യ മ സ മൂ ഹ ത്തിൽ നിന്നോ അ ദ്ദേ ഹ ത്തി ന് പിന്തു ണ ല ഭി ച്ചില്ല. ഒടുവിൽ കേസ് ന ട ത്താ നാ വ ശ്യമായ കാശില്ലാതെ വന്നപ്പോൾ മ ധു പി ന്മാറു ക യാ യി രു ന്നു വെ ന്നാണ് മ ന സ്സിലാ ക്കി യി രു ന്നത് .

‘‘എ ഴു ത്തു കാ ര ന് മൊ ത്തം ആ ക്ഷേപ ക രമാ യ ഒ രു കൈ മാ റ്റ പ്ര ക്രി യ അ വി ടെ ന ട ന്ന തി നെ ക്കു റി ച്ചാ യി രുന്നു എന്റെ പ രാ തി. അ തിൽ കോ ട തി മു ഖേ ന ഒ രു തീ രു മാ ന മു ണ്ടാ യാൽ എല്ലാ എ ഴു ത്തു കാർക്കും ഭാ വി യിൽ പ്ര യോ ജ ന പ്പെ ടുന്ന അ ങ്ങനെ യൊരു നി യ മ ചർ ച്ച ന ട ക്ക ട്ടേ യെ ന്ന് ക രു തി യാ ണ് ഞാൻ കേസി ന് പോ യ ത് . ‘മ ണി ച്ചി ത്ര ത്താഴ് ’ മ റ്റു ഭാ ഷ ക ളി ലേ ക്ക് കൈ മാ റ്റം ചെ യ് ത പ്പോൾ അ തി ന്റെ എ ഴു ത്തു കാരനെ അ റി യി ച്ചിട്ടില്ലാ യി രു ന്നു. അ വർ ഫോളോ ചെ യ് തി രു ന്ന മ ര്യാ ദ കൾ ക്ക് അ ത് ആ വ ശ്യ മില്ലാ യി രി ക്കും. അ ക്കാ ല ത്ത് കോപ്പി റൈ റ്റി നെ സം ബ ന്ധി ച്ച് കോ ട തി ക്കൊ ന്നും വലി യ താൽ പ്പ ര്യ മില്ലാ യി രുന്നു. വ ക്കീല ന്മാർക്കും വലി യ കേ സു ക ളില്ല. അതു കൊ ണ്ട് ആർക്കും കോപ്പി റൈറ്റ് നി യ മ ങ്ങ ളിൽ പ്രി പ്പ യർ ചെ യ്യേ ണ്ട കാ ര്യ ങ്ങ ളില്ലാ യി രു ന്നു. ആ ലപ്പു ഴ ജില്ലാ കോ ട തി യിൽ മൂ ന്നു കേ സുക ളേ ഉ ണ്ടാ യി രു ന്നുള്ളൂ. ഒ രു ടോം സി ന്റെ കേസും ഒ രു സി വി ക് ച ന്ദ്രൻ കേ സും. എ ന്നാൽ ഇ പ്പോൾ കാ ര്യ ങ്ങൾ മാ റി. കോപ്പി റൈ റ്റും ഇന്റ ല ക് ച്വൽ പ്രോ പ്പർ ട്ടി യു ടെ പ്രൊ ട്ട ക്ഷ നുമൊ ക്കെ പ്ര മു ഖമാ യ വി ഷ യ ങ്ങ ളാ ണ്. നി യ മങ്ങൾ മു റു കി യി ട്ടു ണ്ട് . മ ന പ്പൂ ർ വ മല്ലാ തെയും ന മ്മൾ അ തി ന നു സ രി ച്ച് പോ കാൻ നിർ ബ ന്ധി ത രാ യി ട്ടു ണ്ട് .''


കായംകുളം ബോ യ് സ് ഹൈസ് കൂളിലെ വിദ്യാഭ്യാസത്തിനുശേഷം, നങ്ങ്യാർകുളങ്ങര ടികെഎം കോളജിൽനിന്ന് ധനതത്വശാസ് ത്രത്തിൽ മധു ബി രുദം നേ ടി. അ വിടത്തെ കോളേജ് മാഗസി നി ലൂ ടെ യാണ് മ ധു മുട്ടം എ ന്ന ക ഥാ കാര ന്റെ പി റ വി. ആദ്യ തി ര ക്ക ഥ യു മാ യി സ മീ പി ച്ച ത് സം വി ധാ യ കൻ കെ എ സ്‌ സേ തു മാ ധ വ നെ യാ യി രുന്നു. ഒ രു സു ഹൃ ത്തി ന്റെ നിർ ബ ന്ധ മാ യി രു ന്നു പി ന്നിൽ. മ ധു വി ന യാ ന്വി ത ഭാ വ ത്തിൽ ‘ഒ രു ക ഥ യു ണ്ട് ് ് , എ ന്നാൽ പ റ യ ത്ത ക്ക ക ഥ 'യൊ ന്നു മി ല്ലെ ന്ന് പ റ ഞ്ഞാ യി രു ന്നു സേ തു മ ാധവ നെ സ മീ പി ച്ച ത് . ‘പ റ യ ത്ത ക്ക ഒ രു ക ഥ വേ ണ 'മെ ന്ന് സേ തു മാ ധ വൻ സാർ കർ ക്ക ശ മായി പ റ ഞ്ഞു. മ ധു പ റ ഞ്ഞ കൗ മാ ര പ്ര ണ യ ക ഥ അ ദ്ദേ ഹ ത്തിന് ദ ഹി ച്ചില്ല. എ ന്നാൽ അത്ത ര മൊ രു ക ഥ യ് ക്കു വേ ണ്ടി കാ ത്തി രി ക്കു ക യാ യി രു ന്നു ഫാ സിൽ. തേടി യ കഥ ഫാ സി ലി ന്റെ ക യ്യിൽ ച്ചു റ്റി.

1986‐ൽ ജി അ ര വിന്ദ ന്റെ ‘ഒ രി ട ത്ത് ' ഏ റ്റ വും മി ക ച്ച ചി ത്ര ത്തി നു ള്ള പു ര സ്‌കാരം നേ ടി യ പ്പോൾ ഏ റ്റവും മികച്ച ജ ന പ്രി യ ചി ത്ര ത്തി നു ള്ള പു ര സ് കാ രം ഫാ സി ലി ന്റെ ‘എ ന്നെ ന്നും ക ണ്ണേട്ട ന്റെ' എ ന്ന സി നി മ യ് ക്കാ യി രുന്നു. ആ സി നി മ യി ലെ അ ഭി ന യ ത്തി ന് ശ്രീ വി ദ്യ യ് ക്ക് മി ക ച്ച ര ണ്ടാ മ ത്തെ ന ടി ക്കു ള്ള പു ര സ് കാ രവും ല ഭി ച്ചു. മ ധു മു ട്ട ത്തി ന്റെ പേ രിന് സി നി മ യിൽ ക ഥ എന്ന ടൈ റ്റി ലി ന് കീ ഴെ മാ ത്ര മാ ണ് ഇ ടം ല ഭി ച്ചത് . പ്ര മു ഖ ച ല ച്ചി ത്ര നി രൂ പ ക നാ യ പ്രേം ച ന്ദ് , സു ഹൃ ത്ത് മൈ ത്രേ യ നൊപ്പം ഓ ണാ ട്ടു ക ര യി ലെ അ ദ്ദേ ഹ ത്തി ന്റെ വീ ട്ടിൽവ ച്ച് അ ന്ന് ‘മ ധ്യ വേ ന ല വ ധി 'യെ ന്ന് പേ രിട്ട ആ സി നി മ യു ടെ സ മ്പൂർണ തിര ക്ക ഥ വാ യി ച്ച അ നു ഭ വം എ ഴു തി യി ട്ടു ണ്ട് . ഫാ സിൽ സ്വ ന്തം തി ര ക്ക ഥാ കൃത്തി നോ ട് ചെ യ് ത വലി യ അ ന്യാ യ മാ യാ ണ് ആ ലേ ഖ ന ത്തിൽ പ്രേം ച ന്ദ് ് വി മർ ശി ക്കുന്ന ത് ് .

കൈരളി ടിവിയിലെ കേരള എക്‌സ്‌പ്രസിന്റെ ചിത്രീകരണത്തിനിടെ ബിജു മുത്തത്തിയും മധു മുട്ടവുംകൈരളി ടിവിയിലെ കേരള എക്‌സ്‌പ്രസിന്റെ ചിത്രീകരണത്തിനിടെ ബിജു മുത്തത്തിയും മധു മുട്ടവും

‘‘ഞാൻ ഈ സി നി മ യ് ക്കുള്ള ക ഥ ക ളെല്ലാം ക ഥ യാ യി ട്ടല്ല കൊ ടു ത്തി ട്ടു ള്ള ത് . അ തൊരു സ് ക്രി പ് റ്റ്പോ ലെ എ ഴു തി യി ട്ടാ ണ് കൊ ടു ക്കാ റു ള്ള ത് . സം വി ധാ യ ക ൻ അ ത് അ വ രു ടെ നോ ട്ട ങ്ങൾ വെ ച്ച് ഷ ഫിൾ ചെ യ്യാ റു ണ്ട്‌. അ തത് കാല ത്തെ ക മ്പോ ള ത്തി ന നു സ രി ച്ച് രൂ പ മാ റ്റം വ രു ത്തി യാ ണ് അവർ സി നി മ എ ടു ക്കു ന്നത് . ഞാൻ സി നി മ യ് ക്ക ക ത്ത് അ ത്ര ക മ്പം കാ ണി ക്കു ന്ന ആ ളല്ലാ യി രുന്നു. ഇ പ്പോ ഴു മല്ല, അ പ്പോ ഴു മല്ല. അ ന്ന്‌ അ വരെനി ക്ക് ക ഥ എ ന്ന ക്രെ ഡി റ്റാ ണ് ത ന്ന തെ ന്ന് തോ ന്നു ന്നു. സി നി മ യേ ക്കാൾ മി ക ച്ച താ യി രു ന്നു വാ യി ച്ച തി ര ക്ക ഥ യെ ന്ന് പ റ യു ന്നു ണ്ടെ ങ്കിൽ അ ത വ രു ടെ പാ രാ യ ണ ത്തി ന്റെ പ്ര ത്യേകത കൊ ണ്ടാ ണ്. പ്രേം ച ന്ദി ന് അ തു വാ യി ച്ച പ്പോൾ എന്തോ ഒ രു കൗ തു കം തോ ന്നി ക്കാണും. അതു കൊ ണ്ടാ യി രി ക്കും അങ്ങ നെ പ റ ഞ്ഞ ത്‌. മ റ്റു ള്ള വ രു ടെ പാ രായ ണം വേ റെ യാ യി രി ക്കു മ ല്ലോ. ര ണ്ടിലും ര ണ്ട് സ ത്യ ങ്ങ ളു ണ്ട് ,'' മ ധു പ റഞ്ഞു.

അ ന്ന് ആ തിര ക്ക ഥ സി നി മയാ യി കാ ണ ണ മെ ന്ന ഒരേ യൊ രു ആ ഗ്രഹ ം മാ ത്രമേ മ ധു വി ന് ഉ ണ്ടാ യി രു ന്നു ള്ളൂ. അതു കൊ ണ്ടുത ന്നെ എ ഴു ത്തു കാ ര നിൽ നി ന്നും ചോ ദ്യ ങ്ങ ളു ണ്ടാ യില്ല. ‘എ ന്നെന്നും ക ണ്ണേട്ടന്റെ' എന്ന സിനി മ പി ന്നീ ട് ഫാ സിൽ ത മി ഴിൽ റീ മേ ക്ക് ചെ യ് ത പ്പോൾ വൻഹി റ്റായി. ഖു ശ് ബുവും കാർ ത്തി ക്കു മാ യി രു ന്നു അ ഭി നേ താ ക്കൾ.


‘‘കാ ക്കോ ത്തി ക്കാ വി ലെ അ പ്പൂ പ്പൻതാ ടി കളും ഞാൻ ക ഥ യാ യിട്ടല്ല, സ് ക്രി പ്‌റ്റാ യി ട്ട്‌ എ ഴു തി യ താ ണ്. ഫാ സിൽ ആദ്യം അ തു വാ യി ച്ചി ട്ട് അ ര വി ന്ദ നെക്കൊ ണ്ടോ കെ ജി ജോർ ജി നെ ക്കൊണ്ടോ എ ടു പ്പി ക്കാ മെ ന്ന അ ഭി പ്രാ യ മാണ് പ റ ഞ്ഞത് . ഒ ന്നൊ ന്ന ര വർ ഷം ക ഴി ഞ്ഞാ ണ് അ ത് സി നി മ യാ യ ത് . അ താ കെ മാ റ്റി അ തി ന ക ത്ത് ഒ രു വില്ലനെ യൊ ക്കെ അ വർ ക്ക് ഇ ടേ ണ്ടി വ ന്നു. ത മി ഴി ലും മ ല യാ ള ത്തി ലു മാ യി ട്ട് എ ടു ക്കാ നാ യി രു ന്നു ആദ്യം തീ രു മാ നി ച്ച ത് . ഗംഗൈ അ മ രൻ മു ന്നോ ട്ടു വ ച്ച ആ പ്രൊ ജ ക്ട് പി ന്നീട് ന ട ന്നില്ല. ‘എ ന്നെന്നും ക ണ്ണേട്ട ന്റെ’ ത മി ഴ് റീ മേ ക്കാ ണ് ആ പ്രോ ജ ക്ടി ലേ ക്ക് വ ന്നത് ‐ ‘വർ ഷം 16.’ ക ണ്ണ നെയും രാ ധി ക യെ യും കു റ ച്ചു കൂ ടി സീ നി യേ ഴ് സാ ക്കി മാറ്റി ഖു ശ് ബുവും കാർ ത്തിക്കും പ്രധാന റോ ളിൽ വന്നു. ന മ്മൾ എം ഫ സൈ സ് കൊ ടു ത്തി രു ന്നിട ത്തു നി ന്ന് അ പ്പോൾ ക ഥ യാകെ മാ റി ക്ക ഴി ഞ്ഞി രു ന്നു. എ നി ക്ക്‌ എന്തോ ഒ രു ക്രെ ഡി റ്റൊ ക്കെ അ വർ അ തി ന ക ത്തു വെ ച്ചി ട്ടു ണ്ട് . അ ത്രയേ യു ള്ളൂ. അ ത് പ രാ തി യല്ല. ഞാൻ എ ഴുതി യ ഒരു സാ ധ്യ ത അവർ പൂർ ണ മാ യി ഉ പ യോ ഗി ച്ചില്ല എ ന്നേ പ റ യാ നുള്ളൂ.''


1988‐ൽ ക മ ൽ സം വി ധാ നം ചെയ് ത ‘കാ ക്കോ ത്തി ക്കാ വി ’ൽ മ ധു വി ന്റെ കയ്യൊ പ്പ് വ്യക്തം. മ നു ഷ്യരും മ നു ഷ്യാതീ ത പ്ര തീ തി ക ളു ം ത മ്മി ലു ള്ള മു ഖാ മു ഖ മാ ണ ല്ലോ എ ഴു തി യേ ട ത്തോ ളം മ ധു മു ട്ട ത്തിന്റെ പ്ര മേ യ ങ്ങൾ. കു ട്ടി ക്കാ ല ത്ത് പേ ടി പ്പി ക്കാ നെ ത്തി യി രുന്ന കൽ പ്പി ത ക ഥ കളും പു രാ വൃ ത്ത ങ്ങ ളും അ തീ ന്ദ്രിയ സൗ ന്ദ ര്യ ഭാ വ ന ക ളും പ്ര തി പാ ദി ക്കാ നുള്ള കഥ ന വൈ ഭ വ മാ ണ് ‘എ ന്നെന്നും ക ണ്ണേട്ട ന്റെ’ തൊ ട്ട് ‘ഭ ര തൻ ഇ ഫ ക്ട് ’ വ രെ യു ള്ള മ ധു മു ട്ട ത്തിന്റെ സി നി മ ക ളു ടെ യെല്ലാം കാ തൽ. അ തോ ടൊ പ്പം തന്നെ മ മ്മൂ ട്ടിയും മോ ഹൻ ലാലും ജൂ ഹി ചൗ ളയും അ ഭി ന യി ച്ച, ര ണ്ട് ക്ലൈ മാ ക് സു കൾ പ രീ ക്ഷി ച്ച ഫാ സി ലി ന്റെ സൂ പ്പർ ഹി റ്റ് ചിത്രം ‘ഹ രി കൃ ഷ് ണൻ സി ’ന്റെ സം ഭാ ഷ ണ ങ്ങൾ ര ചി ച്ച ത് മ ധു മു ട്ട മാ യി രു ന്നു വെ ന്ന കാര്യം പ ല ർക്കും അ റി യാ ത്ത തു മാണ്.

‘‘അ ത് കൗ തു ക ക രമാ യൊ രു അ നു ഭ വ മാ ണ്. മ മ്മൂ ട്ടിയും മോ ഹൻ ലാലും അ വ ത രി പ്പി ച്ച ര ണ്ട് വ ക്കീ ല ന്മാ രു ടെ ക ഥ. ഒ രാളും മ റ്റേയാ ളേ ക്കാൾ താ ഴു കയോ ഉ യ രു കയോ ചെ യ് തു കൂ ടല്ലോ? അ വ രുടെ ഫാൻ സ് പൊ റു ക്കില്ല. ര സ മു ള്ള താ യി രു ന്നു ആ എ ഴു ത്ത്‌.'' മ ധു ചിരി ച്ചു.


ക ച്ച വ ട സി നി മ യിൽ ക ച്ച വ ട മാ ണ് പ്ര ധാനം. എല്ലാം പ ണാ ധി ഷ്‌ഠിത മാ യ ആ സം വി ധാ ന ത്തിൽ ‘അണ പൈ' കണ ക്കു പ റ യു ക എന്ന തുത ന്നെ യാ യി രു ന്നു മ ധു മു ട്ടം എ ന്ന എ ഴു ത്തു കാ ര നും ചെ യ്യേ ണ്ടി യി രു ന്ന ത് . പ ക്ഷേ അ ങ്ങ നെ യു ണ്ടാ യില്ല. സി നി മ യു ടെ വി ജ യ ങ്ങ ളു ടെ ക ണ ക്കെ ടു പ്പിൽ നി ന്നും എ ഴു ത്തു കാ ര ൻ മാ റ്റിനിർ ത്ത പ്പെ ട്ട അ നു ഭ വ ങ്ങ ളാ ണ് മ ധു മു ട്ട ത്തിന് കൂ ടു തലും പ റ യാ നു ണ്ടാ വുക. സി നി മ യു ടെ ക മ്പോ ള നീ തി ക ളും സാ ധാ ര ണ നീ തി ബോ ധ വും ത മ്മിൽ എല്ലാ കാ ല വും വൻ അ ന്ത ര ങ്ങ ളു ണ്ടാ യി രുന്നല്ലോ.

‘‘അ തി ന് ആ രെയും കു റ്റ പ്പെ ടു ത്തി യി ട്ട് കാ ര്യ മില്ല. ഞാൻ അ വ രുമാ യൊ ക്കെ സ മ്പർ ക്ക പ്പെ ടു ന്ന കാ ല ത്ത് ക മ്പോ ളം ഇ ത്രയും മു റു കി യി ട്ടില്ല. എൺ പ തു ക ളി ലൊ ക്കെ കാ ര്യ ങ്ങൾ വളരെ ഉ ദാ ര മാ യി രു ന്നു. എല്ലാ വരും ആർ ട്ടിസ്റ്റിക്കാ യ കാ ര്യ ങ്ങൾ ക്കാ ണ് പ്ര ാധാന്യം കൊ ടു ത്തി രു ന്നത് . എ ന്നേക്കാൾ കൂ ടു തൽ സി നി മ യു മാ യി അ ടു ത്തു പെ രു മാ റി യ വ രു മാ യി ട്ടാ ണ് ഞാൻ സന്ധി ച്ചി ട്ടു ള്ള ത് . ഞാൻ അ തിന്റെ സാ മ്പത്തി ക വ ശ ത്തെക്കു റി ച്ച് അ ന്ന്‌ അ ത്ര ത്തോ ളം ബോ ധ വാനായി രു ന്നില്ല. മാ ത്രമല്ല, ഞാൻ അങ്ങ നെ ഒ രു മു ഴുവൻസ മ യ സി നി മാ ക്കാ ര നാ കാ നു ള്ള ഒ രു ഇ ച്ഛ യോ ടു കൂ ടി യു മല്ല ഇ റ ങ്ങി ത്തി രി ച്ചത്‌. എ ഴു ത്തി ന ക ത്ത് ഒ രു കൗ തു കം എ ന്ന തി ന പ്പു റ ത്ത് ഒ ന്നു മില്ലാ യി രുന്നു. കാ ലം മാ റി ക്ക ഴി ഞ്ഞ പ്പോൾ എ നി ക്കു ത ന്നെ കോപ്പി റൈ റ്റി ന്‌ വേ ണ്ടി കേസ് കൊ ടു ക്കോ ണ്ടി വ ന്ന ല്ലോ.''

‘എന്നെന്നും കണ്ണേട്ടന്റെ’‘എന്നെന്നും കണ്ണേട്ടന്റെ’

ന മ്മു ടെ ചോ ദ്യ ങ്ങ ളു ടെ ഉ ത്ത ര മല്ല സ്വ ന്തം ബോ ധ്യ ങ്ങ ളു ടെ ഉ ത്ത ര മാ ണ് മ ധു പ റയുന്ന ത് . ന മു ക്ക് ന മ്മു ടെ ഉ ത്ത ര ങ്ങൾ അ തിൽ നി ന്ന് ക ണ്ടെ ത്തു കയോ ക ണ്ടെ ത്താ തി രി ക്കു കയോ ചെ യ്യാം, എ ന്ന മ ട്ടിൽ.

‘മ ണി ച്ചി ത്ര ത്താ ഴി ’നു ശേ ഷം മ ധു മു ട്ടം എ ഴു തിയ ‘ഹർ ഷ ദ് ദു ലാ രി' എ ന്ന ഒ രു തിര ക്ക ഥ യു ണ്ടാ യി രുന്നു. മോ ഹൻ ലാൽ മു തൽ വി ക്രം വ രെ യു ള്ള വർ താൽ പ്പ ര്യ മ റി യി ച്ച ര ച ന യാ യി രു ന്നു അ ത് . ഇ പ്പോ ഴും ആ പ്രൊ ജ ക്ടിനെ ക്കു റി ച്ച് ചർ ച്ച കൾ ന ട ക്കുന്നു. ‘ഭ ര തൻ ഇ ഫ ക്‌ട്‌' സി ബി മ ല യിൽ മോ ഹൻ ലാ ലി നെ വ ച്ച് സി നി മ യാ ക്കാൻ എ ത്തു മ്പോ ഴേ ക്കും മ ധു വിന്റെ ഒ രു പ രി ച യ ക്കാ രൻ അ തു വാ ങ്ങിച്ചു കൊ ണ്ടുപോ യി രുന്നു.

‘‘ആന്റിഗ്രാ വി റ്റി യെ ക്കു റി ച്ചു ള്ള സി നി മ യാ യി രു ന്നു ‘ഭ ര തൻ ഇ ഫക്‌ട് .’ അ നിൽ ദാ സ് എ ന്ന സം വി ധാ യ കൻ അ യാ ളു ടെ പ്രാ പ് തി ക്ക നു സ രി ച്ച് എ ടു ക്കാൻ ശ്ര മി ച്ചു. സി ബി മ ല യിലാ യി രു ന്നെ ങ്കിൽ അ ത് കു റ ച്ചു കൂ ടി മി ക ച്ച താവു മാ യി രു ന്നെ ന്ന തോ ന്നൽ ഇ പ്പോൾ എ നി ക്കു ണ്ട് . സി ബി യോ ടൊ പ്പം വേ റൊ രു സി നി മ യ് ക്ക് സ ന്ധി ച്ചെ ങ്കി ലും കോ വി ഡ് കാര ണം താ ളം തെ റ്റി. സിബി ആ ലു വയിൽനിന്ന് ഇ ങ്ങോട്ടു വ രു മാ യി രു ന്നു. കൊ റോ ണയു ടെ ആ ഘാ ത മൊ ക്കെ മാ റി എല്ലാം തെ ളി ഞ്ഞു വെന്ന്‌ ് ക രു തി യ പ്പോൾ എല്ലാം മാ റി പ്പോ യി. ആ ല പ്പുഴ‐കൊ ച്ചി റൂ ട്ടിൽ ഒ ന്നു ര ണ്ട് പ്രൊ ജ ക്ടു ക ളു മാ യി ഞാൻ ഇ പ്പോഴും സ ഞ്ച രി ക്കു ന്നു ണ്ട് ് ് .''


സി നി മ യ് ക്കു ള്ളി ലല്ലാ തെ സി നി മ യ് ക്ക് പു റ ത്ത് ഏ തെ ങ്കിലും ഒ രു ‘പൊ തുവിട 'ത്തിൽ കാ ണാ നി ല്ലെ ന്ന് മാ ത്ര മല്ല തീർത്തും അ ജ്ഞാ ത നാ യി രി ക്കാ നാ ണ് മ ധു മു ട്ടം ആ ഗ്ര ഹി ക്കു ന്ന ത് . അ തി ന്റെ പ്രേ ര ണ ക ളാ ണ് എ പ്പോ ഴും അ ദ്ദേ ഹ ത്തി ന് ചുറ്റും അ പ്പൂ പ്പൻ താ ടി ക ളെ പ്പോ ലെ പാ റിപ്പറ ക്കു ന്ന ത് .

‘‘വർത്തമാനത്തിൽ സദാ വർത്തിക്കു ക എ ന്ന താ ണ് എല്ലാ വരും മോ ഹി ക്കു ന്ന ത് . എ ന്നാൽ ജീ വി തം നമ്മ ളെ രസകരമായി കൊണ്ടുചാടിക്കുന്നത് ഭൂതത്തിലും ഭാവിയിലുമായിരി ക്കും. വർ ത്ത മാ ന ത്തി ന്റെ ര സങ്ങൾ നമുക്ക് ലഭിക്കുന്നില്ല. ‘ഞാൻ ഞാനെ'ന്ന് പറ ഞ്ഞ് നമ്മൾ അഡ്രസ് ചെയ്യു ന്നത് ആ വർത്തമാനത്തെയാ ണ്. എ ന്നാൽ നമുക്കത് അനുഭൂതമാകുന്നില്ല. അനുഭ വി ക്കുന്ന അനുഭവങ്ങളെല്ലാം കള്ളങ്ങ ളാണ്.''

സ ത്യ ത്തിൽ എ നി ക്കൊന്നും മ ന സ്സിലാ യില്ല. ഈ വീ ഡിയോ ബൈ റ്റെ ടു ത്ത് പു റ ത്തു വി ട്ടാൽ മ ധു മു ട്ടം താ നെ ഴു തി യ സി നി മ യിലെ സം ഭാ ഷ ണങ്ങൾ കൊ ണ്ടു ത ന്നെ ട്രോ ള പ്പെ ടു മെ ന്ന് ഞാൻ ത മാ ശ യാ യി പ റ ഞ്ഞു‐ മാ ട മ്പ ള്ളി യി ലെ യ ഥാർ ഥ മ നോ രോഗി!

‘‘സൈ ക്കോ സി സി ന്റെ പ ല അ വ സ്ഥാ ന്ത ര ങ്ങൾ ക ണ്ടി ട്ടു ണ്ട് . പ ക്ഷേ ഇ ത്ര ഭയാ ന കമാ യ വേർ ഷൻ ഇ താ ദ്യാ!'' ഗം ഗ യു ടെ ശ രീ ര ത്തിൽ ക യറി യ നാ ഗ വല്ലി യെ ക്കു റി ച്ച് മാ ട മ്പ ള്ളി യി ലെത്തി യ ബ്ര ഹ് മ ദ ത്തൻ ന മ്പൂ തി രി പ്പാ ട് (തി ലകൻ) പ റ യുന്ന ആ സം ഭാ ഷ ണ ം ഓർ മി പ്പി ച്ച പ്പോൾ മ ധു മു ട്ടം പൊ ട്ടി ച്ചി രി ച്ചു. അ തി ലെ തമാശ അ ദ്ദേഹം ന ന്നാ യി ആ സ്വ ദി ച്ചു വെ ന്നുത ന്നെ ഞ ങ്ങൾ വി ചാ രിച്ചു.

‘ഭരതന്‍ ഇഫക്്‌ട്‌’‘ഭരതന്‍ ഇഫക്്ട്‌’

മലയാളികൾ ക്ക് പ രി ച യ മില്ലാ ത്ത വേ റൊ രു സി നി മാ എ ഴു ത്താ യി രു ന്നു ‘മ ണി ച്ചി ത്ര ത്താ ഴി ’ന്റേത് . മ ല യാ ള സിനി മാ വ്യ വ സായം അ ത് വലി യ ആ ഘോ ഷ മാ ക്കു കയും ചെ യ് തു. കൊ ടി യി റ ങ്ങി ക്ക ഴിഞ്ഞ ആ മഹോ ത്സ വ ത്തി ന്റെ ഭൂ ത കാ ല ക്കു ളിർ ഒ ട്ടു മേ മ ധു മു ട്ടം മ ന സ്സിൽ കൊ ണ്ടു ന ട ക്കു ന്നില്ല. പക രം ത ന്റെ വീ ട്ടു പ റ മ്പി ന്റെ നി റ ഞ്ഞ പ ച്ച പ്പി ന്റെ കു ളി രിലും മൂ ടി ക്കെട്ടി യ ഏ കാ ന്ത ത യിലും വി ചി ത്രമാ യ ഭാ വ ന ക ളി ലും അ തി നേ ക്കാൾ വി ചി ത്രമാ യ സം സാര ങ്ങ ളി ലൂ ടെ യും സ ഞ്ച രി ക്കു ന്നു. അ തി ന്റെ അ നു ഭ വ ങ്ങ ൾ മറുഭാ ഷ യിൽ പ റ യുന്നു.

‘‘അല ട്ട് അ ല്ലെ ങ്കിൽ ദുഃഖം എന്ന് പറയു ന്ന തും നമുക്ക് ആസ്വദിക്കാൻ പറ്റു ന്ന താകണം. എ ന്നാൽ അ തിന്റെ ടിക്കറ്റ് നമ്മളെടുത്തി ട്ടില്ല. പേടിപ്പിക്കാൻ ഒട്ടും ഇഷ്ടമില്ലാത്തൊരാൾ എങ്ങനെയൊക്കെയോ ഇടിച്ചു കയറിയപ്പോൾ അ തൊ രു പേടിപ്പിക്കുന്ന സിനിമയാ യി. അ തിന്റെ മുമ്പിലെത്തുമ്പോ ഴാണ് എങ്ങനെയെങ്കിലും പോയാൽ മതിയെന്ന് തോന്നുന്നത് . ടിക്കറ്റെടുക്കുമ്പോൾ അ ത് ഏതു സിനിമയ് ക്കു ള്ള താ ണെ ന്ന് ആദ്യം ശ്രദ്ധിക്കുക. അത് കറക്ടാണെങ്കിൽ നിങ്ങൾ എൻജോയ്‌ ചെയ്യപ്പെട്ടിരിക്കും.'' മ ധു പ റഞ്ഞു.

സിനി മ മ ധു മു ട്ട ത്തി ന് ശ രിക്കും ഒ രു ‘ദർ ശ ന 'മാ കുന്നു. സി നി മ യെ ക്കു റി ച്ച് ് ് എ ന്ന തി നേ ക്കാൾ സിനി മ എ ന്ന ഇ മേജ റി ഉ പ യോ ഗി ച്ചു ള്ള ദാർ ശ നി കമാ യ കാ ര്യ ങ്ങ ളാ ണ് മ ധു പ റ യു ന്ന ത് . ജീ വി ത ത്തി ന്റെ യും ച ല ച്ചി ത്ര ജീ വി ത ത്തി ന്റെയും ഏ താനും ചി ല അ ലു ക്കു കൾ മാത്രം കാ ണി ച്ച് ചോ ദ്യവും ഉ ത്ത ര വു മില്ലാ ത്ത ഭാ ഷ ണ ങ്ങ ളുടെ അ ഗാ ധ തയ ി ലേ ക്ക് ത ന്നെ മ ട ങ്ങു ക യാ ണ് മ ധു മുട്ടം.


‘‘വ്യക്തിപരമായി എന്റെ സാഹചര്യങ്ങൾ ഊഷരമാണ്. ഒട്ടും പച്ചപ്പുള്ളതല്ല. എങ്കിലും വളരെ ഉത്തേജകമാ യ എന്തൊക്കെ യോ മ ന സ്സി ലു ണ്ട് . അത് വെ റും വ്യ ക്തി പ രമായ കാ ര്യ ങ്ങ ളാ ണ്. വ ളരെ ഉറക്കം തൂങ്ങുന്നൊരു സാഹചര്യത്തിലാണ് ഇരിക്കുന്നതെങ്കി ലും മ ന സ്സിൽ എന്തൊക്കെയോ ഉണർ വിന്റെ പ്രത്യാശകളുണ്ട് . അ തിന്റെ ഏതൊക്കെയോ സാഹചര്യങ്ങളിലൂടെ യാണ് ഇന്നോളം കടന്നുവന്നിട്ടുള്ളത് . അങ്ങനെ പറയുമ്പോൾ അതിന് വാചാലമായ വർണപ്പൊലിമയൊന്നുമില്ല. എന്തൊക്കെയോ മഹോത്സവങ്ങൾ, ചന്ദ്രോത്സവങ്ങൾ എന്റെ മനസ്സിലും നടക്കുന്നു ണ്ട് .''

അ തെ ന്താ ണെ ന്ന റി യാൻ ഒ ന്നു കൂ ടി ഞാൻ കാ തു കൂർ പ്പി ച്ചെ ങ്കിലും വലിയ പൊ ട്ടി ച്ചി രി യാ യി രു ന്നു മ റു പടി.


ഒ റ്റ യ് ് ക്കൊരു മനു ഷ്യൻ ബഹുജനബന്ധ ങ്ങ ളെല്ലാം കു റ ച്ച് ജീവിച്ചു തുടങ്ങിയാൽ അത് സാമ്പ്രദായികമായ അർഥത്തിൽ ഒരു വി ലാ പസ്വരമാവുകയാണ് പതിവെങ്കി ലും മ ധു മു ട്ടം അ വി ടെയും നമ്മ ളെ അ ത്ഭുത പ്പെ ടു ത്തു ന്നു. ‘എന്തൊക്കെയോ മഹോത്സവങ്ങൾ, ചന്ദ്രോത്സവ ങ്ങൾ എന്റെ മനസ്സിലും നടക്കുന്നു ണ്ടെ ന്നാ'ണല്ലോ അ ദ്ദേ ഹം പ റയുന്ന ത് . പ്രി യ മുള്ള ആ കാ ത്തി രി പ്പ് ് ് വെ റു തേ യാ വാ തി രി ക്കട്ടേ. പ്രി യ മു ള്ള അ ദ്ദേ ഹ ത്തിന്റെ ഈ വ രി ക ളേ ക്കാൾ പ്രി യ ത ര മാ കട്ടെ‐

‘വരുവാനില്ലാരുമീ വഴിയേയിന്നൊരുനാളും അറിയാം അതെന്നാലുമെ ന്നും,

പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമ ല്ലോ,

ഇന്നും വെറുതേ മോഹിക്കുമല്ലോ...' .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home