ad
Deshabhimani

എഡിറ്റര്‍ ടി ആര്‍ ശേഖര്‍ അന്തരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 22, 2018, 01:07 PM | 0 min read

ചെന്നൈ > പ്രശസ്‌ത സിനിമാ  എഡിറ്റര്‍ ടി ആര്‍ ശേഖര്‍ അന്തരിച്ചു. 81 വയസായിരുന്നു. സ്വദേശമായ തൃശ്ശനാപള്ളിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് നടക്കും.

ഇന്ത്യയിലെ ആദ്യ 70 എംഎം ചിത്രമായ പടയോട്ടം, ആദ്യ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്നീ ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്നു.  സംവിധായകന്‍ ഫാസിലിന്റെ എല്ലാ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു. റാംജിറാവു സ്പീക്കിങ് മുതല്‍ വിയറ്റ്‌നാം കോളനിവരെയുള്ള സിദ്ധീഖ് - ലാല്‍ ചിത്രങ്ങളുടെ എഡിറ്റിങ് നിര്‍വഹിച്ചിട്ടുണ്ട്.
 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home