ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടിക

Kerala PSC
വെബ് ഡെസ്ക്

Published on Aug 04, 2026, 03:10 PM | 1 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ ഒമ്പത് തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും ഒരു തസ്തികയിലേക്ക് സാധ്യത പട്ടികയും പ്രസിദ്ധീകരിക്കുന്നു.


1. വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്) (കാറ്റഗറി നമ്പർ 314/2025 ഈഴവ/തീയ്യ/ബില്ലവ)


2. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 697/2025)


3. പൊതുമരാമത്ത് വകുപ്പ് (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 128/2025 പട്ടികജാതി)


4. പൊതുമരാമത്ത് വകുപ്പ് (ആർക്കിടെക്ചറൽ വിഭാഗം) ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 3 (കാറ്റഗറി നമ്പർ 056/2025 എൽസി/എഐ)


5. കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപ്പെന്റർ (കാറ്റഗറി നമ്പർ 280/2025)


6. ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 541/2025)


7. ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 551/2025, കാറ്റഗറി നമ്പർ 394/2025 എസ്‍സിസിസി)


8. വിവിധ ജില്ലകളിൽ ഫയർ ആന്റ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 887/2025, കാറ്റഗറി നമ്പർ 375/2025 പട്ടികജാതി)


9. വനം വന്യജീവി വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ/സർവേ വാച്ചർ/റ്റി ബി വാച്ചർ/ ബംഗ്ലാവ് വാച്ചർ/ഡിപ്പോ ആന്റ് സ്റ്റേഷൻ വാച്ചർ/പ്ലാന്റേഷൻ വാച്ചർ/മേസ്തിരീസ്/ടിമ്പർ സൂപ്പർവൈസർസ്/തോപ്പ് വാർഡൻ/താന വാച്ചർ/ഡിസ്പെൻസറി അറ്റൻഡന്റ് (കാറ്റഗറി നമ്പർ 437/2025 എസ്ഐയുസി നാടാർ)


താഴെപ്പറയുന്ന തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും


1. സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പിൽ പ്രസർവേഷൻ സൂപ്പർവൈസർ (കാറ്റഗറി നമ്പർ 189/2025)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home