പിഎസ്‍സി: വിവിധ തസ്തികകളിൽ അർഹതപട്ടിക

അർഹതാപട്ടിക
1. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 454/2025)
2. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 269/2025)
3. കേരള പോലീസ് സർവീസസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസിഐഡി) (കാറ്റഗറി നമ്പർ 017/2025)
4. കേരള നാഷണൽ സേവിംഗ്സ് സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിംഗ്സ് (കാറ്റഗറി നമ്പർ 698/2025 & 699/2025 നേരിട്ടും തസ്തികമാറ്റം മുഖേനയും)
5. തദ്ദേശ സ്വയംഭരണ വകുപ്പിൽ (ഇലക്ട്രിസിറ്റി വിംഗ്, തൃശ്ശൂർ കോർപ്പറേഷൻ) ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ (കാറ്റഗറി നമ്പർ 573/2025)
6. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1 (കാറ്റഗറി നമ്പർ 451/2025, 453/2025 നേരിട്ടും തസ്തികമാറ്റം മുഖേനയും)
7. എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രയിനി) (കാറ്റഗറി നമ്പർ 187/2025 & 188/2025 നേരിട്ടും തസ്തികമാറ്റം മുഖേനയും)
8. കേരള പൊലീസ് സർവീസസിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (കാറ്റഗറി നമ്പർ 448/2025, 450/2025 നേരിട്ടും തസ്തികമാറ്റം മുഖേനയും)
9. ആംഡ് പൊലീസ് ബറ്റാലിയനിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (കാറ്റഗറി നമ്പർ 446/2025, 447/2025 നേരിട്ടും തസ്തികമാറ്റം മുഖേനയും)
10. കേരള പൊലീസ് സർവീസസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് (ട്രെയിനി) (കാറ്റഗറി നമ്പർ 221/2025 പട്ടികവർഗ്ഗം)
11. വിവിധ കമ്പനി, ബോർഡ്, കോർപ്പറേഷനുകളിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ/അസിസ്റ്റന്റ് ഗ്രേഡ് 2/ക്ലർക്ക് ഗ്രേഡ് 1/ടൈം കീപ്പർ ഗ്രേഡ് 2/സീനിയർ അസിസ്റ്റന്റ് /അസിസ്റ്റന്റ്/ജൂനിയർ ക്ലർക്ക് (കാറ്റഗറി നമ്പർ 382/2025, 383/2025)
12. ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ സൂപ്പർവെസർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) (കാറ്റഗറി നമ്പർ 463/2025)
സാധ്യതാപട്ടിക
1. കേരള ലൈവ്സ്റ്റോക്ക് ഡെവലപ്പമെന്റ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് കമ്പൈലർ (കാറ്റഗറി നമ്പർ 231/2025 ഒബിസി)
2. കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ മാർക്കറ്റിംഗ് ഓർഗനൈസർ (പാർട്ട് 2 സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 495/2025 പട്ടികജാതി)
3. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 732/2025)
4. കേരള വാട്ടർ അതോറിറ്റിയിൽ എൽഡി ക്ലർക്ക് (കാറ്റഗറി നമ്പർ 831/2025 എൽസി/എഐ)
5. കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 548/2025)
ചുരുക്കപട്ടിക
1. ട്രാവൻകൂർ ഷുഗർസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ സൂപ്പർവൈസർ/കാഷ്യർ (ഫിനാൻസ്, അക്കൗണ്ട്സ്, സെക്രട്ടറിയേൽ)
(കാറ്റഗറി നമ്പർ 617/2025).
2. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പാർട്ട് 2 സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 651/2025 ഒബിസി)
3. കേരള പബ്ലിക് സർവീസ് കമ്മീഷനിൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 786/2025 പട്ടികജാതി, പട്ടിക വർഗ്ഗം)
അഭിമുഖം
1. കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ്/കാഷ്യർ (പാർട്ട് 2 സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 232/2025 ഈഴവ/തീയ്യ/ബില്ലവ)









0 comments