ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിൽ വിജ്ഞാപനം

PSC
വെബ് ഡെസ്ക്

Published on Aug 14, 2026, 08:45 AM | 1 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുന്നു


ജനറൽ റിക്രൂട്ട്മെന്റ് - സംസ്ഥാനതലം


1. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ആർട്ടിസ്റ്റ്

2. മലബാർ സിമന്റ്സിസ് ലിമിറ്റഡിൽ കോമ്പൗണ്ടർ ഗ്രേഡ് 4

3. കേരള വാട്ടർ അതോറിറ്റിയിൽ പ്ലമ്പർ (തസ്തിക മാറ്റം മുഖേന)

4. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടമെന്റിൽ ലബോറട്ടറി അറ്റൻഡർ

5. കേരള കോ ഓപ്പറേറ്റിവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (പാർട്ട് 2)(സൊസൈറ്റി കാറ്റഗറി)

6. കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ (തസ്തികമാറ്റം മുഖേന) സ്പെഷ്യൽ റിക്രൂട്ട്മെന്റ്


സംസ്ഥാനതലം


1. സംസ്ഥാന പുരാവസ്തു വകുപ്പിൽ കൺസെർവേഷൻ ഓഫീസർ (പട്ടികജാതി പട്ടികവർഗ്ഗം)


എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം


1. ഭൂജല വകുപ്പില്‍ ഇലക്ട്രീഷ്യന്‍ (എന്‍സിഎ മുസ്ലീം)

2. പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ ഇൻ അറബിക് (ഈഴവ/തീയ്യ/ബില്ലവ)

3. പൊലീസ് വകുപ്പിൽ (ബാൻഡ് യൂണിറ്റ്) പൊലീസ് കോൺസ്റ്റബിൾ(ബാൻഡ/്ബ്യൂഗ്ലർ/ഡ്രമ്മർ)(ഒബിസി)

4. ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (എസ്‍സിസിസി, എൽസി/എഐ, വിശ്വകർമ, എസ്ഐയുസി നാടാർ)

5. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (എസ്‍സിസിസി)

6. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ (എൽസി/എഐ)


എൻസിഎ റിക്രൂട്ട്മെന്റ് ജില്ലാതലം


1. വിവിധ ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (എൽസി/എഐ, മുസ്ലീം, പട്ടികജാതി, എസ്ഐയുസി നാടാർ, എസ്‍സിസിസി)


അസാധാരണ ഗസറ്റ് തീയതി 31.08.2026. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 07.10.2026. കൂടുതൽ വിവരങ്ങൾ 2026 സെപ്തംബർ 1 ലക്കം പിഎസ്‍സി ബുള്ളറ്റിനിൽ ലഭിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home