ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക

PSC
വെബ് ഡെസ്ക്

Published on Jul 28, 2026, 12:27 PM | 1 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ ആറ് തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും മൂന്ന് തസ്തികകളിലേക്ക് സാധ്യത പട്ടികയും പ്രസിദ്ധീകരിക്കുന്നു.


1. ഗവൺമെന്റ് സെക്രട്ടറിയേറ്റ്/കേരള പബ്ലിക് സർവീസ് കമീഷൻ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടൻമാർ) (കാറ്റഗറി നമ്പർ 616/2025)


2. ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ (കാറ്റഗറി നമ്പർ 536/2025)


3. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓങ്കോ പാത്തോളജി (കാറ്റഗറി നമ്പർ 687/2025)


4. കേരള പോർട്ട് സർവീസിൽ (ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്) അസിസ്റ്റന്റ് എഞ്ചിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 539/2025)


5. ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ) (കാറ്റഗറി നമ്പർ 013/2026)


6. കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ട്രാഫിക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 361/2025)


സാധ്യതാപട്ടിക


1. വിവിധ ജില്ലകളിൽ എൻസിസി/സൈനിക ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (വിമുക്ത ഭടൻമാർ) (നേരിട്ടുള്ള നിയമനംþ കാറ്റഗറി നമ്പർ 785/2025) (എൻസിഎ - ഹിന്ദു നാടാർ, എൽസി/ എഐ, പട്ടികജാതി, പട്ടികവർഗ്ഗം, എസ്ഐയുസി നാടാർ, എസ്‍സിസിസി, മുസ്ലിം) (കാറ്റഗറി നമ്പർ 869/2025 - 871/2025, 408/2025 - 413/2025).


2. കാസർകോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ആയ (കാറ്റഗറി നമ്പർ 608/2025 ഈഴവ/തീയ്യ /ബില്ലവ)


3. കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 496/2025 മുസ്ലീം)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home