യുപിഎസ്‌സി വിജ്ഞാപനം

241 തസ്തികകളിൽ യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ഒഴിവുള്ള 241 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തസ്‌തികകളും ഒഴിവും: റീജണൽ ഡയറക്ടർ01, സയന്റിഫിക് ഓഫീസർ 02, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ 08, ജൂനിയർ സയന്റിഫിക് ഓഫീസർ 09, മാനേജർ ഗ്രേഡ് -I/ സെക്ഷൻ ഓഫീസർ 19, സീനിയർ ഡിസൈൻ ഓഫീസർ 07, സീനിയർ സയന്റിഫിക് അസിസ്റ്റന്റ്20, സീനിയർ സയന്റിഫിക് ഓഫീസർ 01 , ശാസ്ത്രജ്ഞൻ ബി 05, ലീഗൽ ഓഫീസർ 05, ഡെന്റൽ സർജൻ 04, ഡയാലിസിസ് മെഡിക്കൽ ഓഫീസർ 02, സ്പെഷ്യലിസ്റ്റ് 72, ട്യൂട്ടർ 19, അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ 02, ജൂനിയർ സയന്റിഫിക് ഓഫീസർ 08, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് മൈൻസ് സേഫ്റ്റി 03, ഡെപ്യൂട്ടി ഡയറക്ടർ 02, അസിസ്റ്റന്റ് ലെജിസ്ലേറ്റീവ് കൗൺസൽ 14, ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കൗൺസൽ 09, അസിസ്റ്റന്റ് ഷിപ്പിങ് മാസ്റ്റർ ആൻഡ് അസിസ്റ്റന്റ് ഡയറക്ടർ 01, നോട്ടിക്കൽ സർവേയർ- കം-ഡെപ്യൂട്ടി ഡയറക്ടർ 01, അസിസ്റ്റന്റ് വെറ്ററിനറി സർജൻ 04, സ്പെഷ്യലിസ്റ്റ് ഗ്രേഡ് II (ജൂനിയർ സ്കെയിൽ) 11, എക്സിക്യൂട്ടീവ് എൻജിനിയർ 01 , അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റോണി 09. യോഗ്യത: എൻജിനിയറിങ് ബിരുദാനന്തര ബിരുദം. ഓൺലൈനായി ജൂലൈ 17 വരെ അപേക്ഷിക്കാം. www.upsconline.gov.inവഴി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് www.upsc.gov.inകാണുക.










0 comments