ad
Deshabhimani

അസാപ് കേരളയിൽ അവസരം; ഇൻ്റേൺഷിപ്പോടുകൂടി കോഴ്സ് പഠിക്കാം

internship
വെബ് ഡെസ്ക്

Published on Oct 27, 2025, 02:40 PM | 1 min read

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയില്‍ ഇൻ്റേൺഷിപ്പോടുകൂടി പഠിക്കാൻ അവസരം. കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഗെയിം ഡെവലപ്പ്മെന്റ് യൂസിങ് അൺറിയൽ എഞ്ചിൻ (Game Development using Unreal Engine) കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓഗ്‌മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി മേഖലയിൽ നിരവധി തൊഴിൽ സാധ്യതയുള്ള കോഴ്‌സാണിത്. അപേക്ഷ സമർപ്പിക്കണ്ട അവസാന തിയതി നവംബർ 15. കൂടുതൽ വിവരങ്ങൾക്ക് 9495999693. Registration link: bit.ly/asapunreal



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home