ad
Deshabhimani

'കൂൾ' സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 80.77% വിജയം

kool
വെബ് ഡെസ്ക്

Published on Feb 23, 2026, 04:37 PM | 1 min read

തിരുവനന്തപുരം: കൈറ്റ് നടപ്പാക്കുന്ന കേരളത്തിലെ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി ഒന്നാം ബാച്ചിന്റെ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. 1498 അധ്യാപകരിൽ 1210 പേർ (80.77%) കോഴ്‌സ് വിജയിച്ചു. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home