Deshabhimani

പിജി മെഡിക്കൽ പ്രവേശനം; ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

doctor

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Nov 04, 2026, 07:23 AM | 1 min read

തിരുവനന്തപുരം : കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകൾ, ആർസിസി, തിരുവനന്തപുരം, മലബാർ കാൻസർ സെന്റർ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലെ 2026-ലെ പിജി മെഡിക്കൽ കോഴ്സുകളിലേയ്ക്കുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.inൽ ലഭ്യമാണ്.


ഹോം പേജിൽ നിന്ന് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കാം. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് ലഭിച്ച കോളേജുകളിൽ നവംബർ 10 വൈകിട്ട് നാലിനകം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റും, ഓപ്ഷനുകളും റദ്ദാകും. വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2332120 | 0471-2338487.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home