മലിനീകരണ നിയന്ത്രണ ബോർഡിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് ഒഴിവുകൾ

തിരുവനന്തപുരം : അസാപ് കേരള മുഖേന കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ, കെമിക്കൽ എൻജിനീയറിങ് ബിരുദധാരികൾക്കാണ് അവസരം. എറണാകുളം, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലായി 10 ഒഴിവുകളാണുള്ളത്. പ്രതിമാസ സ്റ്റൈപ്പൻഡ് 10,000 രൂപ. താൽപര്യമുള്ളവർ ഒക്ടോബർ 27നകം careerlink.asapkerala.gov.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം.









0 comments