വിവിധ തസ്തികകളിലേയ്ക്ക് ദേശാഭിമാനി അപേക്ഷകള്‍ ക്ഷണിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 08, 2023, 09:22 PM | 0 min read

തിരുവനന്തപുരം> വിവിധ തസ്തികകളിലേയ്ക്ക് വിദഗ്ധരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും ദേശാഭിമാനി അപേക്ഷകള്‍ ക്ഷണിച്ചു.മാനേജര്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.


തിരുവനന്തപുരം

മാനേജര്‍( പരസ്യ വിഭാഗം)

. എംബിഎ ബിരുദധാരികള്‍ക്ക് മുന്‍ഗണന

. അനുബന്ധ മേഖലയില്‍ 5 മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തി പരിചയം

. മികച്ച ആശയവിനിമയവും അവതരണ വൈദഗ്ധ്യവുമുള്ള ബി.കോം/ ബിബിഎ ബിരുദധാരികള്‍

. പ്രായപരിധി: 40


മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍


കൊച്ചി

. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം/   ബിരുദാനന്തര ബിരുദം

. അനുബന്ധ മേഖലയില്‍  ഡാറ്റ വിശകലന വൈദഗ്ധ്യം

. എംഎസ് വേര്‍ഡ്,പവര്‍ പോയിന്റ്, എക്‌സല്‍ എന്നിവയില്‍ പ്രവൃത്തിപരിചയം

. പ്രായപരിധി: 35


 [email protected]  എന്ന  വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം



 



deshabhimani section

Related News

View More
0 comments
Sort by

Home