print edition ഷി – ട്രംപ് കൂടിക്കാഴ്‌ച ദക്ഷിണ കൊറിയയിൽ

വാഷിങ്‌ടൺ
ദക്ഷിണ കൊറിയയിൽ 30ന് നടക്കുന്ന ഏഷ്യാ –പസഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്‌ച നടത്തും. നവംബർ മുതൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് നൂറുശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്‌ച.









0 comments