ad
Deshabhimani

print edition ഓസ്‌ട്രേലിയയിൽ കുട്ടികൾക്ക്‌ 
സമൂഹമാധ്യമവിലക്ക്‌ പ്രാബല്യത്തിൽ

Australia Social media Ban
വെബ് ഡെസ്ക്

Published on Dec 11, 2025, 04:18 AM | 1 min read


മെൽബൺ

ഓസ്‌ട്രേലിയയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്‌ ഏർപ്പെടുത്തിയ സമൂഹമാധ്യമ വിലക്ക്‌ നിലവിൽവന്നു. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡ്സ്, എക്‌സ്, യൂട്യൂബ്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, ടിക് ടോക്ക് തുടങ്ങിയ അമൂഹ മാധ്യമ അക്ക‍ൗണ്ടുകൾ ഉപയോഗിക്കുന്നതിനാണ്‌ വിലക്ക്‌.


വിലക്കേർപ്പെടുത്താത്ത പ്ലാറ്റ്‌ഫോമുകൾക്ക്‌ പിഴചുമത്തും. കുട്ടികളുടെ സമൂഹമാധ്യമ നിരോധനം നിരോധിച്ചത്‌ സുപ്രധാന ചുവടുവയ്‌പാണെന്നും കുട്ടികൾക്കും മാതാപിതാക്കൾക്കും സമാധാനം നൽകുന്ന നടപടിയാണെന്നും പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home