ad
Deshabhimani

റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നും ഇന്ത്യയെ സമ്മർദ്ദത്താൽ യുഎസ് വിലക്കുന്നു: സെർജി ലാവ്റോവ്

LAVROV
വെബ് ഡെസ്ക്

Published on Feb 11, 2026, 06:06 PM | 1 min read

മോസ്ക്കോ: ഇന്ത്യയെയും മറ്റ് പ്രധാന അമേരിക്കൻ പങ്കാളികളെയും റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്നും സമ്മർദ്ദത്താൽ വിലക്കുകയാണ് അമേരിക്കയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ആരോപിച്ചു. ബ്രിക്‌സിനുള്ളിലുൾപ്പെടെ മോസ്കോയുടെ ആഗോള പങ്കാളിത്തത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഉപരോധങ്ങൾ, താരിഫുകൾ, നിയന്ത്രണങ്ങൾ എന്നിവയിലൂടെ വാഷിംഗ്ടൺ റഷ്യയുടെ വ്യാപാര, സൈനിക ബന്ധങ്ങളിൽ ഇടപെടുകയാണെന്നും ടിവി ബ്രിക്‌സിനോട് സംസാരിക്കവെ ലാവ്‌റോവ് ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home