ഷാങ്‌ഹായ് കോർപറേഷൻ ഓർഗനൈസേഷൻ : പുടിൻ–മോദി കൂടിക്കാഴ്ച നടത്തി

ബിഷ്‌കെക്: വാർഷിക ബ്രിക്‌സ് സമ്മേളനത്തിന് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്‌ഹായ് കോർപറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിനിടെയാണ് ഇരുവരും ചർച്ച നടത്തിയത്.
വ്യാപാരം, ഉൗർജം, വളം എന്നീ മേഖലകളിൽ സഹകരണം ഉറപ്പാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി.









0 comments