ad
Deshabhimani

പാകിസ്ഥാനിൽ ഭൂചലനം: 5.5 തീവ്രത രേഖപ്പെടുത്തി

EARTHQUAKE
വെബ് ഡെസ്ക്

Published on Jun 27, 2026, 10:01 AM | 1 min read

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളോ മരണങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകൾ ഇല്ല.


വെള്ളിയാഴ്ച വൈകുന്നേരം പാകിസ്ഥാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് മണിക്കൂറുകൾക്ക് ശേഷമാണ് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. 75 കിലോമീറ്റർ താഴ്ചയിലായിരുന്നു വെള്ളിയാഴ്ചത്തെ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home