ad
Deshabhimani

print edition പാക് സൈന്യവുമായി ഏറ്റുമുട്ടല്‍; ബലൂചിൽ 216 മരണം

pak army attack in balochistan
വെബ് ഡെസ്ക്

Published on Feb 06, 2026, 03:50 AM | 1 min read


കറാച്ചി

ബലൂചിസ്ഥാൻ പ്രവിശ്യയിൽ പാക് സൈന്യവും വിഘടനവാദികളും തമ്മിലുണ്ടായ സംഘർഷത്തിൽ മരണം 216 ആയി. ഒരാഴ്‌ച നീണ്ടുനിന്ന സൈനികനീക്കത്തില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥരും 36 തദേശവാസികളും കൊല്ലപ്പെട്ടതായും പാക് സൈന്യം അറിയിച്ചു. 29നാണ്‌ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയും പാക് സെെന്യവും തമ്മിൽ സംഘർഷം ആരംഭിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home