ad
Deshabhimani

കൊലപാതകം:
3 ഇന്ത്യൻ വംശജർ കുറ്റക്കാർ

murder
വെബ് ഡെസ്ക്

Published on May 10, 2026, 12:29 AM | 1 min read

ഒട്ടാവ: കാനഡയിലെ അബോട്ട്സ്‌ഫോർഡിൽ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരെന്ന്‌ ബ്രിട്ടീഷ് കൊളംബിയ സുപ്രീംകോടതി കണ്ടെത്തി. ആർനോൾഡ് ഡി ജോങ്‌, ജോവാൻ ഡി ജോങ്‌ എന്നിവരാണ്‌ 2022 മേയിൽ വീടിനുള്ളിൽവച്ച്‌ കൊല്ലപ്പെട്ടത്‌. ഗുർകരൻ സിങ്‌, അഭിജിത് സിങ്‌, ഖുഷ്വീർ തൂർ എന്നിവരാണ് പ്രതികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home