ടുണീഷ്യയിൽ കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 8 മരണം

കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ നിലയിൽ photo credit: X
ടുണീഷ്യ: ടുണീഷ്യയിൽ ആഫ്രിക്കൻ കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് എട്ട് പേർ മരിച്ചു. 29 പേർക്ക് പരിക്ക്. മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് ടുണീഷ്യയുടെ തീരസംരക്ഷണ സേന പറഞ്ഞു.










0 comments