print edition ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷന് 70

ലണ്ടൻ: ബ്രിട്ടനിലെ തൊഴിലാളികളുടെ അവകാശങ്ങൾക്കും സാമൂഹികനീതിക്കും സമത്വത്തിനും ഏഴു പതിറ്റാണ്ടായി പോരാട്ടം നടത്തുന്ന ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ സൗത്ത്ഹാൾ സംഘടനയുടെ 70–-ാം വാർഷികം ആഘോഷിച്ചു. ചടങ്ങിൽ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ, എംപിമാർ, വിവിധ സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. 1956-ൽ സ്ഥാപിതമായ സംഘടന ബ്രിട്ടനിലെ ഇന്ത്യൻ, കുടിയേറ്റ സമൂഹങ്ങൾ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സജീവമായി ഇടപ്പെട്ടിരുന്നു.










0 comments