print edition സിവിൽ സർവീസിലെ ഒബിസി ക്വാട്ട; ക്ഷിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നിഷേധിക്കരുത്

ന്യൂഡൽഹി
: സിവിൽ സർവീസിലെ ഒബിസി ക്വാട്ടയിൽ, രക്ഷിതാക്കളുടെ വരുമാനംമാത്രം നോക്കി മക്കൾക്ക് നിയമനം നിഷേധിക്കരുതെന്ന് സുപ്രീം കോടതി. ഒബിസി സംവരണം ഉദ്യോഗാർഥികൾക്ക് നിഷേധിച്ച കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നടപടി റദ്ദാക്കിയാണ് ജസ്‌റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ഉത്തരവ്.
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നിരസിക്കപ്പെട്ട് താഴ്‌ന്ന സർവീസ് ലഭിച്ച മലയാളി ഇബ്‌സൺ ഷാ അടക്കമുള്ളവർക്ക് ഉയർന്ന പദവികൾ ലഭിക്കാൻ വഴിയൊരുക്കുന്നതാണ് വിധി. രക്ഷിതാക്കളുടെ വരുമാനം മാത്രമാണ് പരിഗണിച്ചതെന്നും പദവി പരിഗണിച്ചില്ലെന്നുമുള്ള ഉദ്യോഗാർഥികളുടെ വാദംസിവിൽ സർവീസിലെ ഒബിസി ക്വാട്ടയിൽ, രക്ഷിതാക്കളുടെ വരുമാനംമാത്രം നോക്കി മക്കൾക്ക് നിയമനം നിഷേധിക്കരുതെന്ന് സുപ്രീം കോടതി. ഒബിസി സംവരണം ഉദ്യോഗാർഥികൾക്ക് നിഷേധിച്ച കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നടപടി റദ്ദാക്കിയാണ് ജസ്‌റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ഉത്തരവ്.
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നിരസിക്കപ്പെട്ട് താഴ്‌ന്ന സർവീസ് ലഭിച്ച മലയാളി ഇബ്‌സൺ ഷാ അടക്കമുള്ളവർക്ക് ഉയർന്ന പദവികൾ ലഭിക്കാൻ വഴിയൊരുക്കുന്നതാണ് വിധി. കോടതി അംഗീകരിച്ചു. മാതാപിതാക്കളുടെ ശന്പളം ഒഴിവാക്കി ക്രീമിലെയർ ആറുമാസത്തിനുള്ളിൽ തീരുമാനിക്കാനും നിയമനങ്ങൾക്കായി സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിക്കാനും ബെഞ്ച് ഉത്തരവിട്ടു. വിവിധ ഹൈക്കോടതിവിധികൾ ചോദ്യം ചെയ്‌ത് അപ്പീൽ നൽകിയ കേന്ദ്രത്തിനേറ്റ തിരിച്ചടിയാണിത്.
ഒബിസി ക്രീമിലെയർ നിശ്ചയിക്കുന്നതിൽ 1993ൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ ചട്ടക്കൂടിന് വിരുദ്ധമാണ് കേന്ദ്ര തീസിവിൽ സർവീസിലെ ഒബിസി ക്വാട്ടയിൽ, രക്ഷിതാക്കളുടെ വരുമാനംമാത്രം നോക്കി മക്കൾക്ക് നിയമനം നിഷേധിക്കരുതെന്ന് സുപ്രീം കോടതി. ഒബിസി സംവരണം ഉദ്യോഗാർഥികൾക്ക് നിഷേധിച്ച കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ നടപടി റദ്ദാക്കിയാണ് ജസ്‌റ്റിസുമാരായ പി എസ് നരസിംഹ, ആർ മഹാദേവൻ എന്നിവരുടെ ഉത്തരവ്.
നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് നിരസിക്കപ്പെട്ട് താഴ്‌ന്ന സർവീസ് ലഭിച്ച മലയാളി ഇബ്‌സൺ ഷാ അടക്കമുള്ളവർക്ക് ഉയർന്ന പദവികൾ ലഭിക്കാൻ വഴിയൊരുക്കുന്നതാണ് വിധി. civil service
രുമാനമെന്ന് കോടതി കണ്ടെത്തി. ഗ്രൂപ്പ് എ, ബി വിഭാഗം ഒബിസി ജീവനക്കാരുടെ മക്കളെ ക്രീമിലെയർ പദവിയിൽനിന്ന് നീക്കുന്നതാണിത്. ഇത് പൊതുമേഖല സ്ഥാപനങ്ങൾ, ബാങ്ക്, സർവകലാശാല, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ചെയ്യുന്ന ഒബിസി വിഭാഗത്തിനും ബാധകമാക്കി. ഇവരുടെ പദവി സർക്കാർ ജോലിക്ക് തുല്യമാണോ എന്നതിൽ തീരുമാനമായിട്ടില്ലെങ്കിൽ, ശന്പളത്തിനൊപ്പം മറ്റ് വരുമാനവും പരിഗണിക്കാമെന്നും മറ്റ് വരുമാനം തുടർച്ചയായ മൂന്ന് വർഷം രണ്ടരലക്ഷത്തിന് മുകളിലാണെങ്കിൽ ക്രീമിലെയർ പരിധിയിൽനിന്ന് ഒഴിവാക്കാമെന്നും 2004ൽ മറ്റൊരു വിജ്ഞാപനവുമിറക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്‌സൺ അടക്കമുള്ളവരുടെ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് തള്ളിയത്. രക്ഷിതാവിന്റെ പദവി പരിഗണിക്കണമെന്ന് 1993ലെ മാതൃചട്ടക്കൂടിൽ പറഞ്ഞിട്ടും അത് പരിഗണിക്കാതെയുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും ഉത്തരവിൽ പറഞ്ഞു. ശമ്പളത്തിൽനിന്നും കൃഷിയിൽനിന്നുമുള്ള വരുമാനത്തെ മറ്റ് വരുമാനവുമായി കൂട്ടിച്ചേർക്കരുതെന്ന വ്യവസ്ഥ പാലിച്ചില്ലന്നും കോടതി പറഞ്ഞു. 2016, 2017 വർഷങ്ങളിൽ സിവിൽ സർവീസ് പരീക്ഷ ജയിച്ച ഇബ്‌സണ് ഡിഫൻസ് അക്കൗണ്ട്‌സ് സർവീസാണ് ലഭിച്ചിരുന്നത്.










0 comments